തക്കാളി ചോറ് വീട്ടിൽ തയ്യാറാക്കാം
About Homemade Tomato Rice Recipe
വളരെ എളുപ്പത്തിൽ നമുക്ക് തക്കാളി ചോറ് ഉണ്ടാക്കിയെടുക്കാം.ഇന്ന് വീട്ടിൽ മറ്റ് കറികൾ ഒന്നും ഇല്ലാതെ നമുക്ക് നല്ല കളർഫുൾ ആയിട്ട് കഴിക്കാൻപറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തക്കാളി ചോറ്. ഇത് ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ, എല്ലാം വിശദമായി അറിയാം.
Ingredients Of Homemade Tomato Rice Recipe
- തക്കാളി – 4
- വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ)
- ഉറാദ് ദാൽ – 3/4 ടീ സ്പൂൺ
- പെരുംജീരകം – 1/4 ടീ സ്പൂൺ
- ഉള്ളി
- ഷാലോട്ടുകൾ അരിഞ്ഞത് – 2
- കറിവേപ്പില -6
- പച്ചമുളക് – 3
- ഇഞ്ചി
- വെളുത്തുള്ളി ഗ്രാമ്പൂ
- മഞ്ഞൾ -1/4 ടീ സ്പൂൺ
- മുളകുപൊടി – 1 ടീ സ്പൂൺ
- ഗരം അമസാല – 1/2 ടീ സ്പൂൺ
- വേവിച്ച അരി – 4 കപ്പ്
- മല്ലിയില – 2 ടീസ്പൂൺ
- നെയ്യ്
- ഉപ്പ്
Learn How To make Homemade Tomato Rice Recipe
ആദ്യം നമുക്ക് തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മസാല കറക്റ്റ് പാകത്തിന് ആയിക്കഴിയുമ്പോൾ അതിലേക്ക് മല്ലിയില കൂടി ചേർത്തു കൊടുത്തതിനുശേഷം ചോറു കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്.
ഇല്ല എന്നുണ്ടെങ്കിൽ ഇതിൽ വെള്ളം ഒഴിച്ചതിനു ശേഷം അരി ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്ന രണ്ട് രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഇതിലേക്ക് നമുക്ക് കായപ്പൊടി ചേർക്കുമ്പോൾ ശ്രദ്ധിക്കണം, അതുപോലെതന്നെ ഇഞ്ചി ചതച്ചതും കുറച്ച് വെളുത്തുള്ളിയും കൂടി ചേർത്തു കൊടുത്താൽ ഇതിന് ഫ്ലേവറും കൂടും. തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള വളരെ രുചികരമായിട്ടുള്ള മറ്റൊരു റെസിപ്പി ഇല്ല എന്ന് തന്നെ പറയും ഇത്രയും രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപെടും
Also Read :വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം