സവാളയും ചോറുമുണ്ടോ, ഇങ്ങനെ തയ്യാറാക്കൂ
About Homemade Tasty Recipe
കുറച്ചു സവാളയും ചോറും ഉണ്ടെങ്കിൽ നല്ല രുചികരമായിട്ടുള്ള ഒരു ലഞ്ച് വീട്ടിൽ നമുക്ക് തയ്യാറാക്കാനാകും.ഇങ്ങനെ ഉണ്ടാക്കാൻ എന്തെല്ലാം ചെയ്യാം, വിശദമായി അറിയാം
Learn How to make Homemade Tasty Recipe
ആദ്യമെ നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാളയും ചേർത്തുകൊടുത്ത അതിലേക്ക് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല എന്നിവ ചേർത്ത് കുരുമുളകുപൊടിയും ചേർത്തു നല്ലപോലെ വഴറ്റിയെടുക്കുക
അതിനുശേഷം ഇതിലേക്ക് ചോറ് ചേർത്ത് കൊടുത്തു ഇളക്കിയെടുത്താൽ മാത്രം മതിയാകും. എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാൻ ചോറ് ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു ബിരിയാണി കഴിയുമ്പോൾ അതിലേക്ക് മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും. വീഡിയോ കാണാം.
Also Read :ബ്രോക്കോളി തോരൻ വീട്ടിൽ തയ്യാറാക്കാം