About Homemade Semiya Snacks
ഇതിലും വ്യത്യസ്തമായ ഓംലെറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല, വളരെയധികം വ്യത്യസ്തമായ രീതിയിൽ,നമ്മുടെ വീട്ടിൽ ചേരുവകൾ വച്ചിട്ടുണ്ടാക്കി എടുത്തിട്ടുള്ള കിടിലൻ ഒരു പലഹാരം എന്ന് തന്നെ പറയാം ഇത്. ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ, എന്തെല്ലാമെന്ന് അറിയാം.
Ingredients Of Homemade Semiya Snacks
- വെള്ളം – 3 കപ്പ്
- ഉപ്പ് – 1 ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- സേമിയ – 1 കപ്പ്
- ഉള്ളി – 1 ഇടത്തരം
- കാരറ്റ്- 1 ചെറുത്
- കാപ്സിക്കം – പകുതി
- പച്ചമുളക്- 1
- മുളക് – 1.5 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
- മുട്ട – 3
- മല്ലിയില
- ഉപ്പ് – 3/4 ടീസ്പൂൺ
Learn How To make Homemade Semiya Snacks
ആദ്യമേ സേമിയ നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇനി നമുക്ക് തണുത്ത വെള്ളം ഒഴിച്ച് നല്ലപോലെ ഇതിനെയൊന്ന് കഴുകി വൃത്തിയാക്കി മാറ്റിവെച്ചതിനുശേഷം ഇനി ഈ ഒരു ചേരുവയിലേക്ക് ചേർത്തു കൊടുക്കേണ്ട ചേർത്തു കൊടുക്കേണ്ടത് മുട്ടയാണ് മുട്ട പൊട്ടിച്ച് ഇതിലേക്ക് ഒഴിച്ചു കൊടുത്ത് ക്യാരറ്റ് ആവശ്യത്തിന് കാബേജും ഉപ്പും കുറച്ച് മുളക് ചതച്ചതും അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം
എല്ലാം കൂടെ ചേർത്തതിന് ശേഷം നമുക്കൊരു പാനിലേക്ക് കുറച്ച് എണ്ണ മാത്രം തടവി കൊടുത്തതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്, കൂടാതെ രണ്ട് സൈഡും നല്ലപോലെ വേവിച്ചെടുക്കാൻ വളരെ രുചികരമായിട്ട് ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പം. വീഡിയോ കൂടി കാണുക.
Also Read :അവൽ വിളയിച്ചത്, ഇങ്ങനെ തയ്യാറാക്കാം