About Homemade Prawns Fry Recipe
ചെമ്മീൻ സിക്സ്റ്റി ഫൈവ് വളരെ എളുപ്പത്തിൽ വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം. വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ചെമ്മീൻ സിക്സ്റ്റി ഫൈവ് എന്നും കടയിൽ വാങ്ങി കഴിക്കുന്നതാണ് പതിവ്, പക്ഷെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ, വിശദമായി അറിയാം
Learn How to make Prawns Fry Recipe
ആദ്യമേ ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കിയിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും കാശ്മീരും മുളകുപൊടി ആവശ്യത്തിന് മഞ്ഞൾപ്പൊടിയും അതുപോലെ ഗരം മസാലയും ചേർത്തു കുരുമുളകുപൊടിയും ചേർത്തു കൊടുത്തതിനുശേഷം കറിവേപ്പിലയും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു എണ്ണ നല്ലപോലെ ചൂടായതിനു ശേഷം അതിലേക്ക് ചെമ്മീൻ ചേർത്തു നന്നായിട്ട് വറുത്തെടുക്കുക.
ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്, അതുപോലെ തന്നെ ഈ വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്
ഈ ചെമ്മീൻ ഫ്രൈയുടെ പ്രത്യേകത നമുക്ക് ചുമ്മാ കഴിക്കാൻ തന്നെ വളരെ രുചികരമായിട്ടുള്ള ഒന്നാണ്.വീഡിയോ മൊത്തം കാണുക.
Also Read :പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം
ഹോട്ടൽ സ്റ്റൈലിൽ മീൻ കറി വീട്ടിൽ തയ്യാറാക്കാം