മത്തി മുളകിട്ടത് വീട്ടിൽ തയ്യാറാക്കാം

About Homemade Meen Mulakittathu

മത്തി മുളകിട്ടത് നമ്മൾ പലതവണ കഴിച്ചിട്ടുണ്ട് പക്ഷേ ഇത്രയും സ്വദിൽ കഴിച്ചിട്ടുണ്ടാവില്ലയെന്ന് ഉറപ്പാണ്.മത്തി മുളകിട്ടതിനു സ്വാദുകുടാൻ കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു നോക്കണം. അത് എന്തെല്ലാമെന്ന് അറിയാം.

Learn How to make Homemade Meen Mulakittathu

ആദ്യം മത്തി നല്ലപോലെ കഴുകി വൃത്തിയാക്കി അതിന് ശേഷം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക,ഇനി നമുക്ക് ഒരു അരപ്പ് തയ്യാറാക്കി എടുക്കുന്നതിന് എണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് ഈ കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂടി കാശ്മീരി മുളകുപൊടി കുറച്ച് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെയൊന്ന് വഴറ്റി യോജിപ്പിച്ച് എടുക്കുക

ഈ മസാല നല്ല എണ്ണയിൽ വഴറ്റി വന്നതിനു ശേഷം പുളിവെള്ളം കൂടി ചേർത്ത് കുറുകി വന്ന കറിയിലേക്ക് ആവശ്യത്തിന് മീനുകൾ ചേർത്തുകൊടുത്ത ശേഷം ഇതിലേക്ക് നമുക്ക് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ച് കുറുക്കി എടുക്കാവുന്നതാണ്. മത്തി മുളകിട്ടത് നമുക്ക് എത്ര നേരം വേണമെങ്കിലും സൂക്ഷിച്ചുവച്ചതിനുശേഷം നമുക്ക് കുറച്ച് സമയം കഴിഞ്ഞ് അല്ലെങ്കിൽ പിറ്റേദിവസം കഴിക്കുന്നതാണ് ഏറ്റവും കൂടുതൽ സ്വാദിഷ്ടമായി തോന്നുന്നത് ചോറിന്റെ കൂടെയാണ്. വിശദമായി അറിയുവാൻ വീഡിയോ കൂടി കാണുക.

Also Read :ക്യാരറ്റ് അച്ചാർ തയ്യാറാക്കാം

സ്പെഷ്യൽ മാങ്ങ കൂട്ടാൻ തയ്യാറാക്കാം

Meen Mulakittathu