കയ്പ്പ് ഇല്ലാത്ത നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കാം

About Homemade Lemon pickle Recipe

ഒട്ടും കയ്പ്പ് ഇല്ലാതെ വളരെ രുചികരമായിട്ടുള്ള നാരങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കാം. എങ്ങനെ ഉണ്ടാക്കാം, വിശദമായി അറിയാം.

Learn How to make Homemade Lemon pickle Recipe

ഇപ്രകാരം നാരങ്ങ അച്ചാർ ഉണ്ടാക്കാൻ വേണ്ടി നമുക്ക് നന്നായിട്ട് എടുത്തു വെച്ച നാരങ്ങ വേവിച്ചെടുക്കണം. അതിനായിട്ട് ഇഡലി പാത്രത്തിൽ വച്ചതിനുശേഷം നല്ലപോലെ ആവി കയറ്റി എടുക്കുക. വെന്തതിനുശേഷം നാരങ്ങ നാലായിട്ട് കട്ട് ചെയ്തെടുക്കുക അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ നല്ലോണം ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് മഞ്ഞൾ പൊടി മുളക് പൊടി കായ പൊടി എന്നിവ ചേർത്തു നന്നായി ഇളക്കി അതിലേക്ക് നാരങ്ങ ചേർത്ത് ഉപ്പും ചേർത്ത് നന്നായി വേകിച്ചു പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക

ശേഷം നല്ലപോലെ തിളച്ചു കുറുകി വരണം, ഇനിയാണ് അതിലേക്ക് നാരങ്ങയുടെ വെള്ളവും അതുപോലെതന്നെ ഉപ്പും എല്ലാം നന്നായി പിടിച്ചു കിട്ടുകയും വേണം ഒട്ടും കൈപ്പില്ലാതെ ഉണ്ടാക്കിയെടുക്കുവാൻ.എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നത് അറിയാം വീഡിയോ കൂടി കൊടുത്തിട്ടുണ്ട്. ഈ ഒരു വീഡിയോയിൽ കാണുന്ന പോലെ വീട്ടിലും എളുപ്പത്തെ ഉണ്ടാക്കിയെടുക്കാവുന്നതാണ്, വീഡിയോ തീർച്ചയായിട്ടും ഉപകാരപ്പെടും.

Also Read :ഈ രുചിയാരും മറക്കില്ല, ചെട്ടിനാട് ചിക്കൻ കറി തയ്യാറാക്കാം

Lemon pickle recipe
Comments (0)
Add Comment