ഈ രുചി മറക്കില്ല,ലഡു വീട്ടിൽ തയ്യാറാക്കാം

About Homemade Laddu Recipe

നാടൻ ലഡ്ഡു വീട്ടിൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധികം പണിയൊന്നുമില്ല. ലഡു എന്ന് പറയുമ്പോൾ തന്നെ ഒരുപാട് പണിയുള്ള എന്തോ ഒരു വലിയ കാര്യം എന്നാണ് എല്ലാവരും പറയാറുള്ളത്, അതുപോലെ എപ്പോഴും കടയിൽ നിന്ന് വാങ്ങിയിട്ടാണ് കഴിക്കാറുള്ളത്, എന്നാൽ നിങ്ങൾക്കറിയാം ലഡു കടയിൽ നിന്ന് വാങ്ങുമ്പോൾ എത്രമാത്രം വില കൂടുതലാണെന്നുള്ളത് അതൊക്കെ ചിന്തിച്ചിട്ട് നമുക്കിത് വീട്ടിൽ തയ്യാറാക്കി എടുക്കാം.ഇത്രയും എളുപ്പമാണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നത് തന്നെയാണ് സൂപ്പർ.

Ingredients Of Homemade  Laddu Recipe

  • കടലമാവ് – 2 കപ്പ്
  • ഉപ്പ്
  • ബേക്കിംഗ് സോഡാ
  • വെള്ളം
  • എണ്ണ
  • പഞ്ചസാര
  • ഏലക്ക പൊടിച്ചത്
  • നെയ്യ്
  • കശുവണ്ടി
  • ഉണക്കമുന്തിരി
  • കൽക്കണ്ടം

Learn How to make Homemade  Laddu Recipe

ആദ്യമേ കടലമാവിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്തതിനുശേഷം നല്ലപോലെ കലക്കി എടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു മുളകിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം നല്ല ഹോൾസ് ഉള്ള സ്പൂൺ കൊണ്ട് മാവ് കോരി ഒഴിച്ച് കൊടുത്ത് ഇതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം. ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, അറിയാം. വീഡിയോ കാണാം.

Tips In Making
  • ലഡ്ഡു കൂടുതൽ മനോഹരമാക്കാൻ നിങ്ങൾക്ക് മിശ്രിതത്തിലേക്ക് കുറച്ച് തുള്ളി ഫുഡ് കളറിംഗ് ചേർക്കാം
  • അധിക സ്വാദിനായി നിങ്ങൾക്ക് അരിഞ്ഞ തേങ്ങ, കറുവാപ്പട്ട പൊടി അല്ലെങ്കിൽ ജാതിക്ക പൊടി പോലുള്ള മറ്റ് ചേരുവകളും മിശ്രിതത്തിലേക്ക് ചേർക്കാം

Also Read :ഉള്ളിവട വീട്ടിൽ രുചിയോടെ തയ്യാറാക്കാം

കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാം

You might also like