കോഴിക്കോടൻ സ്പെഷ്യൽ ചിക്കൻ ബിരിയാണി വീട്ടിൽ തയ്യാറാക്കാം

About Homemade Kozhikodan Chicken Biryani Recipe

കോഴിക്കോട് സ്പെഷ്യൽ ചിക്കൻ രുചികരമായിട്ടുള്ള ഒന്നാണ് ,അതുപോലെ തന്നെ കോഴിക്കോട് ബിരിയാണിയുടെ രുചിയും അതിലേറെ സൂപ്പറാണ് . കോഴിക്കോട് സ്പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ശ്രദ്ധിക്കേണ്ടത് അരിയാണ് .ഈ അരിയാണ് ബിരിയാണിയുടെ പകുതി സ്വാദിനും കാരണം. ബിരിയാണി ഇഷ്ടപ്പെടുന്നവർക്കും കുട്ടികൾക്കും എല്ലാമായി ഈ ബിരിയാണി വീട്ടിൽ തയ്യാറാക്കാം ,എങ്ങനെയെന്ന് നോക്കാം

Ingredients Of Homemade Kozhikodan Chicken Biryani Recipe

  • സവോള
  • തക്കാളി
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • പെരുംജീരകം
  • കറിവേപ്പില
  • മല്ലിയില
  • പുതിന ഇല
  • മല്ലിപ്പൊടി
  • ഗരം മസാല
  • മഞ്ഞള്‍പൊടി
  • കുരുമുളക് പൊടി
  • മുളകുപൊടി
  • ഉപ്പ്
  • നാരങ്ങാനീര്
  • തൈര്
  • ചിക്കൻ
  • വെള്ളം
  • എണ്ണ
  • നെയ്യ്
  • കശുവണ്ടി
  • ഉണക്കമുന്തിരി

Learn How to make Homemade Kozhikodan Chicken Biryani Recipe

സ്വാദിഷ്ടമായ കോഴിക്കോട് സ്പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കുന്നതിനായിട്ട്,ഇത് തയ്യാറാക്കുന്ന സമയത്ത്. ഒരു വലിയ പാത്രം വച്ച് ചൂടാവുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക നല്ല ശുദ്ധമായ പശു നെയ്യാണ് ഉപയോഗിക്കുന്നത്. അതിനുശേഷം ഇതിലേക്ക് നമുക്ക് പട്ട ഗ്രാമ്പു ഏലക്ക പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് സവാള ചേർത്ത് ഉപ്പും ചേർന്നുള്ള വഴി എടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് തക്കാളി കൂടി ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് ആവശ്യത്തിന് ചിക്കൻ ചേർത്ത് കൊടുക്കുക ഇനി നമുക്ക് മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരംമസാല പോലും മസാല തയ്യാറാക്കി എല്ലാം വെന്ത് കുറുകി പാകത്തിനായി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നാരങ്ങാനീരും ചേർത്ത് കൊടുത്ത ഉപ്പും ചേർത്ത് അതിനുശേഷം അതിലേക്ക് നന്നായി കഴുകിയതും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക

ബിരിയാണികളിൽ ഏറ്റവും പ്രധാനപ്പെട്ട ബിരിയാണി എന്ന് പറയുന്ന കോഴിക്കോടിലെ ഈ ഒരു ചിക്കൻ ബിരിയാണി സ്വാദ് കൂടുവാൻ ഇനി എന്തൊക്കെ ചേർക്കുന്നത് നമുക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്, എല്ലാം തയ്യാറാക്കി അവസാനമായിട്ട് കുറച്ച് പൈനാപ്പിൾ എസൻസ് ചേർത്ത് കൊടുക്കുന്നുണ്ട്,, അങ്ങനെ കുറച്ചധികം ചേരുവകൾ ചേർത്ത് കൊടുക്കുന്നുണ്ട് ,നെയിൽ വാർത്തെടുത്തിട്ടുള്ള സവാള ചേർത്ത് കൊടുക്കാവുന്നതാണ്, അവസാനമായിട്ട് നെയ്യിൽ വഴറ്റി എടുത്തിട്ടുള്ള അണ്ടിപ്പരിപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.ഈ വീഡിയോ കൂടി വിശദമായി കാണുക

Tips In Making Homemade Kozhikodan Chicken Biryani Recipe
  • സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും ചേർത്ത മിശ്രിതം അധിക സ്വാദിനായി ഉപയോഗിക്കുക
  • വ്യത്യസ്ത തരം അരി ഉപയോഗിച്ച് പരീക്ഷിക്കുക
  • നിങ്ങളുടെ സ്‌പൈസ് ലെവലുകൾ അഭിരുചിക്കനുസരിച്ച് ക്രമീകരിക്കുക

Also Read :വെളുത്തുള്ളി അച്ചാർ രുചിയോടെ തയ്യാറാക്കാം

Kozhikodan Chicken Biryani