About Homemade Evening Snack
ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം നമുക്ക് ഇന്ന് വീട്ടിൽ തയ്യാറാക്കാം.ഈ പലഹാരം വ്യത്യസ്തമായ ഒരു പലഹാരമാണ്. സാധാരണ നമ്മൾ ഇതുപോലെ ഉണ്ടാക്കിയെടുക്കുന്നത് കുറവാണ്,ഈ ഒരു പലഹാരം ഒരിക്കൽ എങ്കിലും ഉണ്ടാക്കി കഴിച്ചാൽ മടുത്തു എന്ന് പറയില്ല,അങ്ങനെ ഒരു പലഹാരമാണ് ഇത്.ഇത് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം
Learn How to make Homemade Evening Snack
ഒരു പാത്രത്തിൽ കുറച്ച് വെള്ളം വച്ച് അതിലേക്ക് ശർക്കര ഇട്ടുകൊടുത്ത് നല്ലപോലെ തിളപ്പിച്ച് ശർക്കരപ്പാനി ഉണ്ടാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് നീരു വഴറ്റി എടുത്തിട്ടുള്ള തേങ്ങ നേന്ത്രപ്പഴം ഏലക്കപ്പൊടി എന്നിൽ കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.. അതിനുശേഷം ഇത് ശർക്കരപ്പാനിലേക്ക് ചേർത്തുകൊടുത്ത അതിലേക്ക് നന്നായിട്ട് ഇതൊന്നു മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് റവ കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക
എല്ലാം കറക്റ്റ് ആയി വന്നു കഴിയുമ്പോൾ അടുത്തത് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് ചെറുതായിട്ട് കൈ കൊണ്ട് ഉരുട്ടിയെടുക്കുക. വാഴയിലയുടെ ഉള്ളിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് മടക്കിയതിനു ശേഷം ആവിയിലേക്ക് വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി, വീഡിയോ കൂടി കാണുക
Also Read :വെജിറ്റബിൾ കുറുമ ഇങ്ങനെ തയ്യാറാക്കാം