വീട്ടിൽ അഥിതികളുണ്ടോ?? ഡ്രിങ്ക്സ് ഇങ്ങനെ തയ്യാറാക്കാം

About Homemade  Drink Recipe

ഗോതമ്പ് പൊടി എത്ര വീട്ടിൽ ഉണ്ടായിരുന്നു പക്ഷേ ഇതുപോലെ ഒന്ന് നമുക്ക് തോന്നിയിട്ടില്ല. ഗോതമ്പ് പൊടി കൊണ്ട് ഇതുപോലൊരു ഡ്രിങ്ക് ഉണ്ടാക്കാൻ പറ്റുമോ എന്ന് അറിഞ്ഞിരുന്നെങ്കിൽ ശരിക്കും എല്ലാ ദിവസവും ഉണ്ടാക്കി കുടിക്കുമായിരുന്നു. ഗസ്റ്റ് ഒക്കെ വരുമ്പോൾ നമുക്ക് ഒരു പായസം പോലെ കഴിക്കാൻ ഒക്കെ ഇഷ്ടം തോന്നുന്ന ഒരു കിടിലൻ റെസിപ്പി ആണ് വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പി വളരെ ഹെൽത്തിയാണ് ഇത് നമുക്ക് തയ്യാറാക്കിയെടുക്കാനും വളരെ എളുപ്പമാണ്. എങ്ങനെ തയ്യാറാക്കാം നോക്കാം.

Learn How to make Homemade  Drink Recipe

ആദ്യം രണ്ടു സ്പൂൺ ഗോതമ്പ് പൊടി വെള്ളത്തിൽ ഒന്ന് കലക്കി മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളം നന്നായി തിളച്ചു കഴിയുമ്പോഴേക്കും കലക്കി വെച്ചിട്ടുള്ള ഗോതമ്പുമാവ് അതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം നല്ലപോലെ ചൂടാക്കി എടുക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ നെയ്യിൽ വറുത്തെടുത്തുള്ള നട്സും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുത്താൽ മാത്രം മതി എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കി നോക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വീഡിയോ കാണൂ

Also Read :ഉണ്ണിയപ്പം തയ്യാറാക്കാം, അരിപ്പൊടി മാത്രം വീട്ടിൽ ധാരാളം

Homemade  Drink Recipe