About Homemade Crispy Achappam
അരി അരയ്ക്കുകയോ കുതിർക്കുകയോ ഒന്നും വേണ്ട നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു അച്ചപ്പം ,ഇപ്രകാരം രുചികരമായ അച്ചപ്പം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ചു സമയം മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾ ആരും വിശ്വസിക്കില്ല .കാരണം അച്ചപ്പം അങ്ങനെ അധികം ബുദ്ധിമുട്ടുള്ള ഒന്നുതന്നെയല്ല, പിന്നെ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കും പക്ഷേ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് അരി നേരത്തെ കുതിരാൻ ഇടുകയോ അതുപോലെതന്നെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
Ingredients Of Homemade Crispy Achappam
- വറുത്ത അരിപ്പൊടി – 500 ഗ്രാം
- മുട്ട – 2
- പഞ്ചസാര – 10 ടീസ്പൂൺ
- തേങ്ങാപ്പാൽ – 2 കപ്പ് (500 മില്ലി)
- എള്ള് – 1 1/2 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- എണ്ണ
- വെള്ളം
Learn How to make Homemade Crispy Achappam
ആദ്യമേ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ഇട്ടു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്ത് കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ കലക്കി എടുക്കാം. ഇതും നന്നായിട്ട് കലക്കിയതിനുശേഷം ഒരു നുള്ള് ബേക്കിംഗ് സോഡ വേണമെങ്കിൽ ചേർത്തുകൊടുക്കാം അതിനുശേഷം ഈ ഒരു മാവിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് എള്ളും കൂടി ചേർത്തു കൊടുക്കാം
നല്ല പോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇനി അടുത്തതായിട്ട് മാവിലേക്ക് ഈ ഒരു അച്ചപ്പം ഇടുന്നതിനു മുമ്പായിട്ട് ഒരു ചീനച്ചട്ടി വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് അച്ചപ്പത്തിന് അച്ചു കൊടുക്കാ അതിനുശേഷം ഇത് നന്നായിട്ട് ചൂടായി കഴിഞ്ഞ ശേഷം മാത്രം മാവിലേക്ക് നോക്കി വീണ്ടും എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കുക .വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അച്ചപ്പം എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് നിങ്ങൾക്കവിടെ കണ്ടു മനസ്സിലാക്കാവുന്ന ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.
Tips for Crispy Achappam making
- ശരിയായ അരിപ്പൊടി (ഇടിയപ്പം മാവ്) ഉപയോഗിക്കുക.
- ശരിയായ സ്ഥിരതയ്ക്കായി തേങ്ങാപ്പാലിൻ്റെ അളവ് ക്രമീകരിക്കുക.
- അമിതമായി വറുക്കരുത്; അച്ചപ്പം ക്രിസ്പി ആയിരിക്കണം
- തനതായ രുചികൾക്കായി വ്യത്യസ്ത മസാലകൾ ഉപയോഗിച്ച് പരീക്ഷിക്കുക
Also Read :വീട്ടിൽ നൂൽ പൊറോട്ടയും മുട്ടകറിയും ഇങ്ങനെ തയ്യാറാക്കാം
ചൊറിനൊപ്പം വേറെ കറിയാവശ്യമില്ല,ഉള്ളി കറി ഇങ്ങനെ തയ്യാറാക്കാം