About Homemade Chutney recipe
ഇഡ്ഡലിക്കു നല്ലൊരു കിടിലൻ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെയധികം സമയം ഒന്നും എടുക്കുന്നില്ല തേങ്ങയുടെ ആവശ്യവുമില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട്, എന്തൊക്കെ ചെയ്യണംവിശദമായി അറിയാം
Learn How to make Homemade Chutney recipe
നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്തതിലേക്ക് കടുകും കുറച്ച് ഉഴുന്നുപരിപ്പും ചേർത്തു നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് തക്കാളി കൂടി ചേർത്ത് കൊടുത്ത് കുറച്ച് മുളകുപൊടി കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കാൻ നല്ലപോലെ വഴറ്റി മിക്സ് ചെയ്ത് എടുത്തതിനുശേഷം കുറച്ച് കറിവേപ്പില കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകമായി കഴിയുമ്പോൾ നമുക്ക് അടുത്ത ചെയ്യേണ്ടത് ഇതിനെ നമുക്ക് മിക്സിയിലേക്ക് ഇട്ടു നല്ലപോലെ ഒന്ന് അരച്ചെടുക്കുക.
വളരെ രുചികരമായ ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതുമാണ്, വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ദോശയുടെ കൂടെ മുക്കി കഴിക്കാൻ അത് വളരെ നല്ലതാണ് . ഈ വീഡിയോ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെ തരം ചമ്മന്തികൾ നമ്മൾ തയ്യാറാക്കാറുണ്ട് പക്ഷേ ഇതുപോലെ ഒരു തക്കാളി ചമ്മന്തി തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് തേങ്ങയുടെ ഒന്നും ആവശ്യമില്ല. കാണാം വീഡിയോ
Also Read :സദ്യ സ്പെഷ്യൽ അവിയൽ വീട്ടിൽ തയ്യാറാക്കാം
ചിക്കൻ ഒരുതവണ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കൂ