About Homemade Bun Parotta Recipie
പഞ്ഞി പോലത്തെ ബൺ പൊറോട്ട തയ്യാറാക്കാം. അതേ എന്തെളുപ്പമാണ് ഇങ്ങനെ ഉണ്ടാക്കി നോക്കുവാൻ.തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് പ്രത്യേകം അറിയാൻ പറ്റുന്ന ഒന്നാണ് ബൺ പൊറോട്ട. അത് വളരെയധികം പഞ്ഞി പോലെ ഒരുപാട് പരത്താതെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ്, കൂടാതെ ഒത്തിരി അധികം ലയർ ഉള്ള ഈ ഒരു പൊറോട്ട തയ്യാറാക്കിയെടുക്കാൻ വേണ്ടി കുറച്ചു കാര്യങ്ങൾ മാത്രമാണ്.
Ingredients Of Homemade Bun Parotta Recipie
- മൈദ- 500 ഗ്രാം (4 കപ്പ്) + 3 ടീസ്പൂൺ
- മുട്ട – 1 എണ്ണം
- പാൽ – 1/4 കപ്പ്
- വെള്ളം – 4/3 കപ്പ്
- ഉപ്പ് – 1 1/2 ടീസ്പൂൺ
- പഞ്ചസാര – 1 ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ + 2 ടീസ്പൂൺ + ആവശ്യത്തിന്
Learn How to make Homemade Bun Parotta Recipie
ആദ്യമേ മാവ് നല്ലപോലെ കുഴച്ചെടുക്കണം. ശേഷമാണു ആവശ്യത്തിന് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് മൈദാമാവ് കുഴച്ചെടുക്കാൻ മുട്ട കൂടി ചേർത്തു കൊടുക്കണം അപ്പോൾ ഇത് കൂടുതൽ സോഫ്റ്റ് ആയി കിട്ടും. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്തിട്ട് നന്നായിട്ട് വീണ്ടും പരത്തി കുഴച്ച് എടുക്കണം
അതിനു മുകളിലായിട്ടാണ് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു കൊടുത്തത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യുന്നത് ഈ ഒരുവൻ പൊറോട്ട നമുക്ക് ഒന്ന് കൈ കൊണ്ട് പരത്തി തന്നെ ഒരു പാനിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിലേക്ക് വച്ച് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്.ഒരുപാട് കഷ്ടപ്പാട് ഒന്നും ഇല്ലാതെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള വിഭവം തന്നെയാണ് ബൺ പൊറോട്ട. ഈ വീഡിയോ കൂടി കാണാം.
Also Read :വെള്ളരിക്ക പച്ചടി തയ്യാറാക്കി നോക്കാം ,ഈ രുചി ഒരിക്കലും മറക്കില്ല
ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം