ബീഫ് അച്ചാർ വീട്ടിൽ തയ്യാറാക്കാം

About Homemade Beef Achar Recipe

ബീഫ് അച്ചാർ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്,കുറച്ച് വ്യത്യസ്തമായിട്ട് തന്നെ നമ്മൾവീട്ടിൽ ഇത് രുചിയോടെ ഉണ്ടാക്കിയെടുക്കണം, സാധാരണ നമ്മൾ അച്ചാർ ഉണ്ടാക്കുന്ന പോലെ ബീഫ് ആവുമ്പോൾ നമുക്ക് നല്ലപോലെ വ്യത്യസ്തമായിട്ട് തന്നെ തയ്യാറാക്കുന്നതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. വിശദമായി തന്നെ അറിയാം.

Ingredients Of Homemade Beef Achar Recipe

  • ബീഫ്
  • മുളകുപൊടി
  • മഞ്ഞള്‍പൊടി
  • ഉപ്പ്
  • എണ്ണ
  • കടുക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • കറിവേപ്പില
  • കാശ്മീരി മുളകുപൊടി
  • കായം പൊടി

Learn How to make Homemade Beef Achar Recipe

ആദ്യം നമുക്ക് എടുത്തു വെച്ചിട്ടുള്ള ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി കുറച്ച് ബീഫ് മസാല അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി ആവശ്യത്തിന് മഞ്ഞൾ ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കൈകൊണ്ട് കുഴച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ചേർത്ത് കൊടുത്ത് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത നല്ലപോലെ വഴറ്റി യോജിപ്പിച്ച് വെക്കണം.

ശേഷം അതിലേക്ക് അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും മസാല ഒക്കെ ചേർത്ത് കായപ്പൊടിയും ചേർത്തു കൊടുത്തു കുറച്ചു വിനാഗിരിയും ചേർത്ത് ഈ ഒരു മസാല റെഡിയാക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പില കൂടി അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് അടച്ചുവെച്ച് വേവിച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കും ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു റെസിപ്പി മറ്റെന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ട് എന്നൊക്കെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് .വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

Tips In making Of Homemade Beef Achar Recipe
  • പാചക സമയം കുറയ്ക്കാൻ ഒരു പ്രഷർ കുക്കർ ഉപയോഗിക്കുക
  • കുരുമുളക് പോലുള്ള മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക
  • വിനാഗിരി ഉപയോഗിക്കുക
  • വിവിധ തലത്തിലുള്ള മസാലകൾ ഉപയോഗിച്ച് പരീക്ഷിക്കുക

Also Read :ഇഞ്ചി പച്ചടി ; ആരെയും കൊതിപ്പിക്കും,വീട്ടിൽ തയ്യാറാക്കാം

തോരൻ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

You might also like