ഗോബി മഞ്ചൂരിയൻ തയ്യാറാക്കാം

About Gobi manchurian recipe in home

റസ്റ്റോറിൽ നിന്ന് വാങ്ങി കഴിക്കുന്ന ഗോപി മഞ്ചൂരി നമുക്ക് വീട്ടിൽ അനായാസം ഉണ്ടാക്കിയെടുത്താലോ.രുചിയിൽ യാതൊരു വ്യത്യാസവും ഉണ്ടാകില്ല,കൂടാതെ വളരെ ഹെൽത്തിയുമാണ് ഇത്, എങ്ങനെ ഇത്ര രുചിയിൽ തയ്യാറാക്കാമെന്ന് വിശദമായി അറിയാം. സ്റ്റെപ് ബൈ സ്റ്റെപ് ആയി റെസിപ്പിയെ പരിചയപ്പെടാം.

Ingredients Of Gobi manchurian recipe in home

  • കോളിഫ്ലവർ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
  • കുരുമുളക് പൊടിച്ചത് -1 ടീസ്പൂൺ
  • ഉപ്പ്
  • കോൺ ഫ്ലോർ – 2 ടീസ്പൂൺ
  • മൈദ -1/2 കപ്പ്
  • കോൺ ഫ്ലോർ -1/4 കപ്പ്
  • എണ്ണ – 2 ടീസ്പൂൺ
  • ഉപ്പ്
  • വെള്ളം
  • വറുക്കാനുള്ള എണ്ണ
  • സ്പ്രിംഗ് ഉള്ളി – 1/2 കപ്പ്
  • കാപ്സിക്കം -1
  • കുരുമുളക്
  • മഞ്ചൂറിയൻ സോസ്

Learn How to make Gobi manchurian recipe in home

ഇപ്രകാരം വീട്ടിലും തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത് കോളിഫ്ലവർ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുത്ത് ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിൽ വച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് ഈ കോളിഫ്ലവർ ചേർത്ത് ഒന്ന് നല്ലപോലെ തിളപ്പിച്ച് എടുക്കണം ഇങ്ങനെ ചെയ്യുന്നത് കോളിഫ്ലവറിന്റെ ഉള്ളിലുള്ള പുഴുവോ എന്തെങ്കിലും പ്രാണികളും ഉണ്ടെങ്കിൽ പോയി കിട്ടാനാണ് ഇത്രയും ചെയ്തതിനുശേഷം സാധാരണ വെള്ളത്തിൽ കോളിഫ്ലവർ നല്ലപോലെ ഒന്ന് കഴുകിയെടുക്കണം.

അടുത്തതായി ചെയ്യേണ്ടത് കോൺഫ്ലവർ ആവശ്യത്തിന് മുളകുപൊടി കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ കലക്കിയെടുത്ത് കുറച്ചു കാശ്മീരി മുളകുപൊടി കൂടി ചേർത്തതിനുശേഷം ഇത് കുറച്ചു വെള്ളം ഒഴിച്ച് കലക്കി എടുത്തതിനുശേഷം കോളിഫ്ലവർ മുഴുവനായിട്ടും ഇതിലോട്ട് മുക്കിയെടുത്ത് എണ്ണയിൽ നല്ലപോലെ ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കാൻ നല്ല ക്രിസ്പി ആയിട്ടാണ് ഇത് വറുത്തെടുക്കുന്നത്. ഇത്രയും ചെയ്തതിനു ശേഷം ഇനി അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് സവാള കുറച്ച് ക്യാപ്സിക്കവും ചേർത്ത് കൊടുത്ത് നന്നായിട്ട് ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് ചില്ലി സോസ് ടൊമാറ്റോ സോസ് എന്നിവ ചേർത്തു കൊടുക്കണം

അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു മുളകുപൊടിയും കുറച്ച് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തു കൊടുത്തു ഒന്ന് ചെറിയ തീയിൽ തിളപ്പിച്ച് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് നമുക്ക് വറുത്ത് വച്ചിട്ടുള്ള കോളിഫ്ലവർ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് അവസാനമായി ഇതിലേക്ക് സ്പ്രിങ് ഒണിയനും ആവശ്യത്തിന് മല്ലിയിലയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി അറിയാം,വീഡിയോ മൊത്തം കാണാം.

Tips In Making of Gobi manchurian recipe in home
  • അധിക ഘടനയ്ക്കായി , രുചിക്കായി അരിഞ്ഞ കുരുമുളക്, ഉള്ളി ചേർക്കുക
  • ഒരു അധിക എരിവുള്ള സ്വാദിനും വേണ്ടി മുളക് അടരുകളോ ചുവന്ന കുരുമുളക് പൊടിയോ ഉപയോഗിക്കുക
  • ജീരകപ്പൊടി അല്ലെങ്കിൽ മല്ലിപ്പൊടി പോലെയുള്ള വ്യത്യസ്ത താളിക്കുക

Also Read :തലശ്ശേരി ദം ബിരിയാണി തയ്യാറാക്കാം

നാടൻ ബീഫ് കറി തയ്യാറാക്കാം

You might also like