ക്രിസ്മസ് ഫ്രൂട്ട് കേക്ക് തയ്യാറാക്കാം

About Fruit Cake Recipe

സാധാരണ നമ്മൾ ക്രിസ്മസിന് ഉണ്ടാക്കിയെടുക്കുന്നത് ഒരു സാധാരണ പോലത്തെ കേക്കുകൾ തന്നെയാണ് ഇപ്പോൾ ഒത്തിരി അധികം വെറൈറ്റികൾ കേക്ക് നിർമ്മാണത്തിൽ വന്നിട്ടുണ്ടെങ്കിൽ പോലും ഏറ്റവും മുമ്പിൽ നിൽക്കുന്നത് ഫ്രൂട്ട് കേക്ക് തന്നെയാണെന്ന് പറയാം. ഈ ഒരു ഫ്രൂട്ട് കേക്ക് തയ്യാറാക്കി എടുക്കുന്നതിന് മുമ്പായിട്ട് നമുക്ക് ഡ്രൈ ഫ്രൂട്ട്സും അതുപോലെതന്നെ ഓറഞ്ച് ജ്യൂസിലേക്ക് കുതിർത്തു വെച്ചിട്ടുള്ള ചേരുവകൾ ഒക്കെ നല്ലപോലെ ഒരു മാസമെങ്കിലും കുതിർത്ത് വയ്ക്കണം ,എങ്ങനെ ഈരീതിയിൽ കേക്ക് തയ്യാറാക്കാം ,മൊത്തം ഡീറ്റെയിൽസ് അറിയാം

Learn How to make Fruit Cake Recipe

ഫ്രൂട്ട് കേക്ക് തയ്യാറാക്കാനുള്ള ഫ്രൂട്ട്സ് കട്ട് ചെയ്ത് എടുത്തതിനുശേഷം ഇനി നമുക്ക് മൈദയിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ ,ബേക്കിംഗ് പൗഡർ അതിന്റെ ഒപ്പം തന്നെ പഞ്ചസാര പൊടിച്ചതും അതിലേക്ക് തന്നെ കാരമലൈസ് ചെയ്തിട്ടുള്ള സിറപ്പും പിന്നെ നമ്മുടെ കുതിർത്തു വെച്ചിട്ടുള്ള ഫ്രൂട്ട്സും ചേർത്തു കൊടുത്തതാണ് ഇളക്കി യോജിപ്പിച്ച് എടുക്കേണ്ടത് ഇതിലേക്ക് തന്നെ മുട്ട കൂടെ പൊട്ടിച്ചു ഒഴിച്ചു കൊടുത്തു ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം ഇനി ഇതിലേക്ക് ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണെന്നുള്ളത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് ഏത് രീതിയിലാണ് കുഴച്ചെടുക്കേണ്ടതും കണ്ടു മനസ്സിലാക്കാവുന്നതാണ്

ഇതുപോലെ കുഴച്ചെടുത്ത് അതിനുശേഷം മാവ് കറക്റ്റ് പാകത്തിന് ആയിക്കഴിഞ്ഞാൽ മാത്രം നമുക്ക് ഒരു ബേക്കിംഗ് ട്രേയിലേക്ക് ബട്ടർ പേപ്പർ വച്ചുകൊണ്ട് അതിലേക്ക് ബട്ടർ സ്പ്രെഡ് ചെയ്തതിനു ശേഷം അതിലേക്ക്മാവ് ഒഴിച്ച് കൊടുത്ത് നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. ഫ്രൂട്ട്സ് നിറയെ ചേർക്കുന്നതുകൊണ്ട് ഇത് ചേർക്കുന്നതിന്റെ പ്രത്യേകത കൊണ്ടും ഇതിന് സ്വാദ് മുന്നിൽ തന്നെ നിൽക്കും .എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.ഇങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

Also Read :തേങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കാം

Fruit Cake Recipe
Comments (0)
Add Comment