മത്തി മപ്പാസ് തയ്യാറാക്കാം

About Fish Mappas Recipe

മത്തി കൊണ്ട് നല്ല രുചികരമായിട്ടുള്ള മപ്പാസ് വീട്ടിൽ എളുപ്പം തയ്യാറാക്കിയെടുക്കാം. സാധാരണനമ്മൾ കരിമീൻ കൊണ്ടും പലതരം വ്യത്യസ്ത രുചിയിൽ മപ്പാസ് ഉണ്ടാക്കിയെടുക്കാറുണ്ട്, എന്നാൽ മത്തി കൊണ്ടുള്ള മപ്പാസ് പലർക്കും അറിയാത്ത ഒരു കാര്യമാണ്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഓരോന്നായി നോക്കാം

Ingredients Of Fish Mappas Recipe

  • മത്തി : 1 കിലോ
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • കടുക് : ½ സ്പൂൺ
  • ഉലുവ : ¼ സ്പൂൺ
  • ഇഞ്ചി : 1 ചെറിയ കഷണം
  • വെളുത്തുള്ളി : 5/6 എണ്ണം
  • പച്ചമുളക് : 6 എണ്ണം കറിവേപ്പില : 2 തണ്ട്
  • സവാള : 1 എണ്ണം മഞ്ഞൾപൊടി : ½ സ്പൂൺ
  • മല്ലിപ്പൊടി : 1½ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കുരുമുളകുപൊടി : ½ സ്പൂൺ
  • രണ്ടാം പാൽ : 1 കപ്പ്
  • ഒന്നാം പാൽ : ½ കപ്പ്
  • പുളി : 2/3 എണ്ണം

Leran How to make Fish Mappas Recipe

ആദ്യം ചെയ്യേണ്ടത് മത്തി നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കാം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് മത്തിയിലേക്ക് ആവശ്യത്തിന് മസാല തേച്ചുപിടിപ്പിക്കുന്നതിനും മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് കുരുമുളകുപൊടിയും ചേർത്തു ഉപ്പും ചേർത്ത് കുഴച്ചെടുത്തിനു ശേഷം മത്തിയിലേക്ക് തിരിച്ചുപിടിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ആവശ്യമുള്ളത് ഒഴിച്ച് കറിവേപ്പില ചേർത്തു അതിലേക്ക് മത്തി ചേർത്തുകൊടുത്താൽ നല്ല പോലെ വറുത്തെടുക്കുക

അതിനുശേഷം അടുത്തതായി മത്തിയിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച്. വറുത്തതിനുശേഷം മറ്റൊരു ചട്ടിയിലേക്ക് വേണം ഇതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം ഇത് തയ്യാറാക്കി എടുക്കേണ്ടത് നിറയെ കുരുമുളകും അതിന്റെ ഒപ്പം തന്നെ തേങ്ങാപ്പാൽ കുറുകിയത് ചേർത്തു കൊടുത്തു തയ്യാറാക്കി എടുക്കുന്നത് നല്ല കുറുകിയ ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്, വീഡിയോ സഹിതം കാണുക.

Also Read :പൈനാപ്പിൾ മധുരപച്ചടി തയ്യാറാക്കാം

Fish Mappas