ഇറച്ചി ചോറ് കുക്കറിൽ എളുപ്പം തയ്യാറാക്കാം

About Erachi Choru Recipe

ഒരു കുക്കർ ഉണ്ടെങ്കിൽ ഇറച്ചി ചോറ് നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാം.വളരെ അധികം ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് കുക്കറിലുള്ള ഈ ഒരു ഇറച്ചി ചോറ്.എന്തെല്ലാം തയ്യാറാക്കാൻ ചെയ്യണമെന്ന് അറിയാം.

Learn How to make Erachi Choru Recipe

ഇപ്രകാരം രുചികരമായ ഇറച്ചി ചോറ് തയ്യാറാക്കാൻ വേണ്ടി ആദ്യമെ ഒരു കുക്കറിലേക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാൻ മസാല കറക്റ്റ് പാകത്തിന് വെന്ത് കിട്ടണം ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല നല്ല പാതയിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് തന്നെ അരി ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്.

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ്, കൂടാതെ ചോറും ഇറച്ചിക്കറിയും കൂടി ഒന്നിച്ചാണ് വേവിച്ചെടുക്കുന്നത്. ഇതിലേക്ക് ചിക്കന്റെ ആ ഒരു ടേസ്റ്റ് മസാലയും ഒക്കെ ഇറങ്ങിയതിനു ശേഷമാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമാകും, വീഡിയോ മൊത്തം കാണുക.

Also Read :ഹോട്ടൽ സ്റ്റൈൽ മുട്ടകറി വീട്ടിൽ തയ്യാറാക്കാം

You might also like