മുട്ടകൊണ്ടൊരു പലഹാരം തയ്യാറാക്കാം
About Egg Snack Recipe
മുട്ട കൊണ്ട് ഒരു ടേസ്റ്റി പലഹാരം തയ്യാറാക്കി നോക്കിയാലോ,ഇത് നിങ്ങൾ ഒരിക്കലും ചിന്തിച്ചു പോലും നോക്കാത്ത ഒരു പലഹാരം കൂടിയാണ്.മുട്ട കൊണ്ടുനല്ല ഒരു കിടിലൻ പലഹാരം ഉണ്ടാക്കിയെടുക്കാം.ഒരിക്കലും നമ്മൾ ചിന്തിച്ചു പോലും നോക്കാത്ത വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് .ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ എന്തെല്ലാമെന്ന് അറിയാം
Ingredients Of Egg Snack Recipe
- പുഴുങ്ങിയ മുട്ട -6
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 ടീസ്പൂൺ
- ബീസാൻ അല്ലെങ്കിൽ പയർ മാവ് -1/2 കപ്പ്
- മുട്ടയുടെ മഞ്ഞക്കരു- 4
- പച്ചമുളക് -2
- ചിക്കൻ മസാല- 1/2 ടീസ്പൂൺ
- ഉപ്പ് -1 ടീസ്പൂൺ
Learn How to make Egg Snack Recipe
ആദ്യമേ മുട്ട നന്നായി പുഴുങ്ങി എടുക്കണം. ശേഷമാണു പുഴുങ്ങിയ മുട്ടയുടെ മഞ്ഞയും അതുപോലെതന്നെ മുട്ടയുടെ വെള്ളയും നല്ലപോലെ ചീകി എടുത്തതിനുശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിനു മഞ്ഞൾപൊടി മുളകുപൊടി ആവശ്യത്തിന് കടലമാവ് അല്ലെങ്കിൽ അരിപ്പൊടിയും ചേർത്ത് കൊടുത്ത് കോൺഫ്ലവറും ചേർത്ത് നല്ലപോലെ ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം.
ശേഷം മല്ലിയില കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചു മിക്സ് ചെയ്തു യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുക്കുക ഇതിലേക്ക് കുഴക്കുന്നതിന് വേണ്ടി മാത്രം ഒരു കാൽ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക ഉരുളകളാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ നമുക്ക് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കാവുന്നതാണ്,തയ്യാറാക്കാൻ വളരെ എളുപ്പമാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. ഉണ്ടാകുന്നതെങ്ങനെയാണെന്നുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
Also Read :ക്രിസ്തുമസ് സ്പെഷ്യൽ വട്ടയപ്പം തയ്യാറാക്കാം