പടവടലങ്ങയുണ്ടോ, ഇങ്ങനെ കറി തയ്യാറാക്കാം

About Easy Padavalanga Kootu Recipe

പടവലങ്ങ കൊണ്ട് ഇതുപോലൊരു കൂട്ടുണ്ടാക്കിയാൽ ചോറിന് മറ്റൊരു കറിയെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ വരില്ല, ചോറിന് കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ്, ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം.

Learn How to make Easy Padavalanga Kootu Recipe

ആദ്യമേ ചെറിയ കഷണങ്ങളായിട്ട് പടവടലങ മുറിച്ചെടുത്ത ശേഷം കുക്കറിലേക്ക് കുറച്ച് പരിപ്പ് ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് മാറ്റി വയ്ക്കുക, ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും ചെറിയ ഉള്ളിയും ചേർത്ത് ശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും ചേർത്ത് പടവലങ്ങയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത്വെക്കണം

അതിനു ശേഷമാണ് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം അതിലേക്ക് ആ പരിപ്പ് കൂടി ചേർത്തുകൊടുത്തതിനുശേഷം അടുത്തതായിട്ട് ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എല്ലാം നല്ലപോലെ അരച്ചെടുത്തതിലേക്ക് ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് കടുക് താളിച്ച് ഇതുപോലെ എടുത്തു കഴിഞ്ഞാൽ ഈ ഒരു കറി മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ ആയിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും.ഈ ഒരു കറിയുടെ പ്രത്യേകത വളരെ ഹെൽത്തി ആയിട്ടുള്ള വളരെ റിച്ചായിട്ടുള്ള ഒരു കറിയാണ്, പടവലങ്ങ ഒറ്റ പച്ചക്കറി മാത്രമേ ഇതിൽ ഉപയോഗിക്കുന്നുള്ളൂ മറ്റു പച്ചക്കറികളുടെ ഒന്നും ആവശ്യവുമില്ല. വീഡിയോ കൂടി വിശദമായി കാണുക.

Tips In Making Easy Padavalanga Kootu Recipe

  • രുചിയിൽ മസാലയുടെ അളവ് ക്രമീകരിക്കുക
  • കൂടുതൽ രുചിക്കായി കാരറ്റ് അല്ലെങ്കിൽ ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ ചേർക്കുക
  • ചോറ്, റൊട്ടി, അല്ലെങ്കിൽ ഒരു സൈഡ് ഡിഷ് ആയി വിളമ്പുക

Also Read These Articles :ഓട്സ് ഉപ്പുമാവ് തയ്യാറാക്കാം

സുഖിയൻ വീട്ടിൽ തയ്യാറാക്കാം

You might also like