ക്യാരറ്റും റവയുമുണ്ടോ, ഇങ്ങനെ പലഹാരം തയ്യാറാക്കാം
About Evening Snacks Recipe
ക്യാരറ്റ് റവയും വീട്ടിൽ ഉണ്ടെങ്കിൽ അത് മിക്സിയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി, കിടിലൻ ഒരു പലഹാരം ഉണ്ടാക്കാ.നല്ല ഭംഗിയുള്ള നല്ല ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ്,എന്തിന് പറയണം,തയ്യാറാക്കുന്നത് ഒരു നാലുമണി പലഹാരമായിട്ടും നമുക്ക് ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാനാകും. എങ്ങനെ ഇത് ഉണ്ടാക്കിയെടുക്കാം എന്നതും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ എന്തെല്ലാമെന്നും അറിയാം
Ingredients Of Evening Snacks Recipe
- ക്യാരറ്റ് – 1
- തേങ്ങ
- മുട്ട
- പഞ്ചസാര – 3 ടീസ്പൂൺ
- പാൽ – 1/2 കപ്പ്
- വാനില എസ്സൻസ് -1/2 ടീസ്പൂൺ
- ഉപ്പ്
- ബേക്കിംഗ് സോഡ
Learn How to make Evening Snacks Recipe
നമുക്ക് ആദ്യം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് റവ ചേർത്തുകൊടുത്ത നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക അതിലേക്ക് തന്നെ ക്യാരറ്റ് കുറച്ചു മുട്ടയും കുറച്ചു പഞ്ചസാരയും ഒപ്പം തന്നെ ഏലക്കയും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക കുറച്ചു വെള്ളം ഒഴിച്ച് അതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.
അതിനുശേഷം പാത്രത്തിലേക്ക് നീ തടവിയതിനു ശേഷം അതിലേക്ക് ഒഴിച്ച് കൊടുത്ത് അതിനു മേലെ നിറയെ ബദാമും ചേർത്ത് കൊടുത്തതിനു ശേഷം ആവിയിൽ വേവിച്ചെടുത്ത് കട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതൊരു നല്ല രുചികരമായിട്ടുള്ള റെസിപ്പി കൂടിയാണ്, തയ്യാറാക്കാനും വളരെ എളുപ്പമാണ് പലഹാരം നമുക്ക് ഒരു നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ ഏത് സമയത്തും ഗസ്റ്റ് ഒക്കെ വരുമ്പോഴൊക്കെ കഴിക്കാൻ വളരെ നല്ലതാണ്.
ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന സമയത്ത് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല വെറും 10 മിനിറ്റ് മാത്രം മതി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇത് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് ഇത് ഒരു ബ്രേക്ഫാസ്റ്റ് പോലെ ആയിരുന്നാലും കഴിക്കാൻ വളരെ നല്ലതാണ്,റവയും ക്യാരറ്റും ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയാണ് ശരീരത്തിന് വളരെ നല്ലതാണ്.വീഡിയോ കാണണെ.
Also Read :റവ ദോശ വീട്ടിൽ തയ്യാറാക്കാം