ചക്ക വരട്ടിയത് ഇങ്ങനെ തയ്യാറാക്കാം

About Easy Chakka Varattiyathu Recipe

വെറും 30 മിനിറ്റിൽ ചക്ക വരട്ടിയത് എങ്ങനെ തയ്യാറാക്കാം. ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്ന് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ട്,ചക്ക വരട്ടിയത് തയ്യാറാക്കാനായി ഒത്തിരി സമയം വേണം, മണിക്കൂറുകൾ ഒക്കെ എടുക്കുന്നതാണ് പക്ഷേ ചക്ക വരട്ടിയത് ഇങ്ങനെ ഒരു തവണ ഉണ്ടാക്കിയാൽ നമുക്ക് അധികം സമയം ആവശ്യമില്ല, എന്തെളുപ്പം .എങ്ങനെയാന്നെന്ന് വിശദമായി അറിയാം.

Learn How to make Easy Chakka Varattiyathu Recipe

ചക്ക വരട്ടിയത് ഇങ്ങനെ തയ്യാറാക്കാം,അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ,ആദ്യം നമുക്ക് ചക്ക നല്ലപോലെ ഒന്ന് അരച്ചെടുക്കാൻ മിക്സിയിൽ ഇട്ടു അരച്ച് എടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അരച്ചു വച്ചിട്ടുള്ള ചക്ക ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ച് വെള്ളം മുഴുവനായിട്ടും വരട്ടി കട്ടിയായി വരുന്ന സമയത്ത് ശർക്കരപ്പാനി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കി എടുക്കുക

ഈ ഒരു റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കുന്ന സമയത്ത് ഏലക്ക പൊടിയും ആവശ്യത്തിനു നെയ്യും വീണ്ടും ചേർത്തു കൊടുക്കാം, കുറച്ച് സമയമെളക്കിയാൽ മാത്രം മതി പെട്ടെന്ന് തന്നെ കുറുകി വരും കാരണം ആദ്യമായി എടുത്തതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമുക്ക് തണുക്കാനായിട്ട് വയ്ക്കാം ആവശ്യത്തിന് നമുക്ക് ഉപയോഗിക്കാവുന്നതാണ്, വീഡിയോ കൂടി വിശദമായി കാണുക.

Also Read :മാങ്ങ ചമ്മന്തി തയ്യാറാക്കാം

You might also like