About Easy break fast recipe
എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് വീട്ടിൽ തയ്യാറാക്കിയെടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതുപോലെയാണെങ്കിൽ നമുക്ക് മറ്റു കറികൾ ഒന്നുമില്ലാതെ 10 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം.നമ്മൾ വീട്ടിലടക്കം വ്യത്യസ്തമായി പലതരം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ടെങ്കിലും ഹെൽത്തി ആയിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കണമെന്ന് തോന്നിയാൽ ട്രൈ ചെയ്തു നോക്കാൻ പറ്റുന്ന ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് ഇത്, എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം, അറിയാം.
Ingredients Of Easy break fast recipe
- അരിമാവ് – 1 കപ്പ്
- ചൂടുവെള്ളം – 2 1/2 കപ്പ്
- ജീരകം-1/2 ടീസ്പൂൺ
- ഉള്ളി-1
- ചില്ലി-2
- മുളകുപൊടി-1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- മല്ലിപ്പൊടി-1 ടീസ്പൂൺ
- മസാലപ്പൊടി-1/2 ടീസ്പൂൺ
- തേങ്ങ – 2 ടീസ്പൂൺ
- മല്ലിയില
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- ഉപ്പ്
Learn How to make Easy break fast recipe
ഇതിനായി നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലപോലെ കുഴച്ചെടുത്ത് കൊണ്ട് അടുത്തത് ചെയ്യേണ്ടതിനു ചെറിയൊരു മാറ്റം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് സവാളയും കുറച്ച് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നല്ലപോലെ മല്ലിപ്പൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്തു ഉപ്പും ചേർത്തു കഴിയുമ്പോൾ ഇതിലേക്ക് നമ്മുടെ തയ്യാറാക്കിവെച്ച ചേർത്തു കൊടുക്കാം.
ഇനി ഇത് നന്നായിട്ട് തിളപ്പിച്ച് ഇത് കുറുകി വരുന്നതാണ്,ഇതിന്റെ ഒരു ഭാഗം പാകത്തിലായത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വെള്ളം മുഴുവനായിട്ട് വരുത്തി മസാല മുഴുവൻ പലഹാരത്തിലേക്ക് ചേർന്നു വന്നു കഴിയുമ്പോൾ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്,തയ്യാറാക്കുന്ന വിധം നോക്കി ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാം. കാണാം വീഡിയോ
Also Read :അരി കുതിർക്കേണ്ട, അച്ചപ്പം വീട്ടിൽ തയ്യാറാക്കാം