നെയ്ച്ചോർ തയ്യാറാക്കാം

About Easy and tasty ghee rice

നല്ല പെർഫെക്റ്റ് ആയിട്ടുള്ള ടേസ്റ്റി നെയ്ച്ചോറിന്റെ റെസിപ്പി ഇതാണ്,വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.നെയ്ചോർ തയ്യാറാക്കി എടുക്കുന്ന രീതി അടക്കം അറിയാം.

Learn How to make Easy and tasty ghee rice

വീട്ടിൽ നെയ്ചോർ തയ്യാറാക്കുന്നതിനായി ആദ്യമേ അരി കഴുകി വെള്ളത്തിലിട്ട് നല്ലപോലെ ഒന്ന് കുതിർത്തെടുക്കുക ആകെ ഒരു 10 മിനിറ്റ് മാത്രം എടുത്താൽ മതിയാവും തയ്യാറാക്കുന്നതിനുമുമ്പ് കഴിയുന്നതിനു ശേഷം നെയ്യ് ഒരു പാനിലേക്ക് ഒഴിച്ച് ഈ അരി വെള്ളം മുഴുവനായിട്ടും കളഞ്ഞു അതിലേക്ക് ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കുക. അതിനുശേഷം നെയ്ച്ചോർ തയ്യാറാക്കാൻ ഈ ഒരു അരി മാറ്റിയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ വഴറ്റിയെടുത്തു കഴിഞ്ഞിട്ട് ഇനി അടുത്തതായി ചെയ്യേണ്ടത്നമുക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് അതിലേക്ക് ആവശ്യത്തിന് ഈ അരിയും ചേർത്ത് വറുത്ത് വെച്ചിട്ടുള്ള അരിയും ചേർത്തു കൊടുത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാൻ.

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ്, കൂടാതെ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തിയും രുചികരവുമായ ഈ ഒരു നെയ്ച്ചോറിന്റെ റെസിപ്പി തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. ഉണ്ടാക്കുന്ന രീതികൾ വിശദമായി വീഡിയോ വഴി കാണാം

Also Read :10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം

You might also like