ഈന്തപ്പഴം ചെറുനാരങ്ങ അച്ചാർ തയ്യാറാക്കാം

Dates and Lime Pickle Recipe : ഈന്തപ്പഴം ചെറുനാരങ്ങയും കൊണ്ട് രുചികരമായിട്ടുള്ള ഒരു അച്ചാർ തയ്യാറാക്കി നോക്കിയാലോ.ഇത്രയധികം രുചികരമായ അച്ചാർ വേറെ ഇല്ല.വീട്ടിൽ തയ്യാറാക്കാനും വളരെ എളുപ്പമാണ്, എങ്ങനെ ഉണ്ടാക്കാം. വിശദമായി തന്നെ അറിയാം.

ആദ്യമേ ഈന്തപ്പഴം നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതുപോലെ ചെറുനാരങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടിയും ചേർത്ത് വഴറ്റിയെടുത്ത് നാരങ്ങയും ചേർത്ത് നല്ലപോലെ അടച്ചുവച്ച് ചേർത്ത് വെള്ളമൊഴിച്ച് വേവിച്ച് കുറുകി വരുമ്പോൾ മാത്രം അതിലേക്ക് ഈന്തപ്പഴം ചേർത്ത് കായപ്പൊടിയും ചേർത്ത് കറിവേപ്പില ചേർത്ത് നന്നായിട്ട് അടച്ചുവെച്ച് വഴറ്റിയെടുക്കുക

വളരെ രുചികരമായ റെസിപ്പിയാണിത്. കുറെനാൾ സൂക്ഷിക്കുന്ന ബിരിയാണിയുടെ ഒക്കെ കഴിക്കുന്ന വളരെ നല്ല രുചികരമായിട്ടുള്ള മധുരവും എരുവും ചേർന്നിട്ടുള്ള ഒരു റെസിപ്പിയാണിത് വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ നിങ്ങൾക്കുണ്ടാക്കി നോക്കാവുന്നതാണ്. മൊത്തം വീഡിയോ കാണാം

Also Read :10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം

You might also like