ചോറിനോടൊപ്പം കഴിക്കാം ,ഇങ്ങനെ ഫ്രൈ തയ്യാറാക്കാം

About Crispy Potato Fry Recipe

ചോറിനൊപ്പം ഇതുപോലെ ഒരു ഫ്രൈ ഉണ്ടെങ്കിൽ ഇതുമാത്രം മതി ഊണു കഴിക്കാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു സിംപിൾ ഫ്രൈയാണിത്. എങ്ങനെ ഈ ഫ്രൈ തയ്യാറാക്കി എടുക്കാം. വിശദമായി അറിയാം

Learn How to make Crispy Potato Fry Recipe

ആദ്യമേ എടുത്തു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് നല്ലപോലെ നീളത്തിലൊന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം മുളകുപൊടിയും കുറച്ചു കുരുമുളകു പൊടിയും കുറച്ച് ഗരം മസാല ഒപ്പം തന്നെ കുറച്ച് ചാറ്റ് മസാലയും ചേർത്തു കൊടുക്കാന് ശേഷം വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക

നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഗരം മസാല എപ്പോഴും വീട്ടിൽ തന്നെ പൊടിച്ചത് ഉപയോഗിക്കാൻ ശ്രമിക്കുക ഇനി ഇത് നന്നായിട്ട് അടച്ചുവെച്ച് ഫ്രൈ ആക്കി എടുക്കുകയാണ് ചെയ്യുന്നത്. ഒരു തവണ നമ്മൾ കഴിച്ചു കഴിഞ്ഞാൽ എന്നും കഴിക്കാൻ തോന്നും ഈ ഒരു ഫ്രൈ റെസിപ്പി.എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വീഡിയോ സഹിതം കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

Also Read :രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം

Crispy Potato Fry
Comments (0)
Add Comment