ക്രിസ്മസ് സ്പെഷ്യൽ  പിടിയും കോഴിയും വീട്ടിൽ തയ്യാറാക്കാം

About Christmas Special Pidiyum Kozhiyum

മലബാർ ഏരിയകളിൽ ഒരു സ്ഥിരം വിഭവം കൂടിയായ പിടിയും കോഴിയും എന്ന വിഭവം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. എങ്ങനെവീട്ടിൽ ഉണ്ടാക്കാമെന്ന് വിശദമായി അറിയാം.

Ingredients Of Christmas Special Pidiyum Kozhiyum

  • വറുത്ത അരിപ്പൊടി – 1 കപ്പ്
  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 കപ്പ്
  • തേങ്ങാപ്പാൽ രണ്ടാം സത്ത് – 3/4 കപ്പ്
  • ചതച്ചത് – 1
  • ജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
  • കറിവേപ്പില
  • വെള്ളം – (3 കപ്പ് + 2 1/2 കപ്പ്)
  • വെളിച്ചെണ്ണ/എണ്ണ – 1 ടീസ്പൂൺ
  • ഉപ്പ്
Christmas Special Pidiyum Kozhiyum Recipe

Learn How to make Christmas Special Pidiyum Kozhiyum

തയ്യാറാക്കുന്നതിനായിട്ട് അരിപ്പൊടിയാണ് വേണ്ടത് അരിപ്പൊടി ആദ്യം നല്ലപോലെ ഒന്ന് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുത്ത് ചെറിയൊരു ആക്കി എടുത്തതിനുശേഷം. മറ്റൊരു പാത്രത്തിലേക്ക് അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കാൻ അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഉരുളകളെ അതിലേക്ക് ഇട്ടുകൊടുത്ത അതിലേക്ക് കലക്കി വെച്ചിട്ടുള്ള അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക

Pidiyum Kozhiyum

ഇത് പാകത്തിന് കഴിയുമ്പോൾ ഇതിന്റെ ഒപ്പം തന്നെ നമുക്ക് ചിക്കൻ കറിയും കൂട്ടി കഴിക്കാവുന്നതാണ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. അതിലേക്ക് സവാളയും ആവശ്യത്തിന് തക്കാളിയും പിന്നെ കുറച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുമ്പോൾ ഇതിലേക്ക് ചിക്കനും ചേർത്തുകൊടുത്ത ആവശ്യത്തിന് മല്ലിയിലയും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അടച്ചുവെച്ച് എണ്ണ തെളിഞ്ഞു വരുന്ന സമയം മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് അതിനുശേഷം പിടിയും കോഴിയും ചേർത്താണ് കഴിക്കുന്നത്. വീഡിയോ കാണുക.

Also Read :സ്വാദിഷ്ടമായ ബീഫ് ഫ്രൈ തയ്യാറാക്കാം

Pidiyum Kozhiyum