ചിക്കൻ സ്റ്റൂ തയ്യാറാക്കാം
About Christmas Special Chicken Stew
ചിക്കൻ സ്റ്റൂ ഉണ്ടെങ്കില്‍ നമുക്ക് ബ്രെഡിന്റെ കൂടെ വേണമെങ്കിലും കഴിക്കാക്കാം, മാത്രമല്ല എന്തിന്റെ കൂടെയും കഴിക്കാനാകുന്ന ക്രീമി ആയിട്ടുള്ള ഒരു ചിക്കൻ സ്റ്റുവാണ് നമ്മൾ ഉണ്ടാക്കുന്നത്, തയ്യാറാക്കുന്ന എങ്ങനെ എന്നത് വിശദമായി അറിയാം.
Ingredients Of Christmas Special Chicken Stew
- ചിക്കൻ – 300 ഗ്രാം (എല്ലിനൊപ്പം)
- പച്ചമുളക് – 3 ചെറുതായി അരിഞ്ഞത്
- ഇഞ്ചി – ചെറിയ കഷണം (നന്നായി അരിഞ്ഞത്)
- വെളുത്തുള്ളി – 1 (നേർത്ത കഷ്ണങ്ങൾ)
- കറിവേപ്പില
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- ഉപ്പ്
- ഉരുളക്കിഴങ്ങ് – 1 ഇടത്തരം
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- നേർത്ത തേങ്ങാപ്പാൽ – 2 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 കപ്പ്
- വെള്ളം – 1/4 കപ്പ്
- ഉള്ളി – 1 ഇടത്തരം
- പച്ചമുളക് – 2 (നീളത്തിൽ കീറിയത്)
- കറിവേപ്പില – കുറച്ച്
- ഇഞ്ചി
Learn How to make Christmas Special Chicken Stew
ആദ്യമേ എടുത്തു വെച്ചിട്ടുള്ള ചിക്കൻ ചെറിയ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം നമുക്ക് ഇതിനെ മാറ്റിവയ്ക്കണം, ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി ചിക്കൻ മാറ്റി വെക്കുക,ഇനി അടുത്തതായിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് വെജിറ്റബിൾസ് ഒക്കെ ചേർത്തു കൊടുക്കണം അതിൽ എന്തൊക്കെയാണ് വെജിറ്റബിൾസ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്,ഈ വെജിറ്റബിൾസ് ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നന്നായിട്ട് പെരുംജീരകം വറുത്ത് പൊടിച്ചത് അതിലേക്ക് തന്നെ ഗരം മസാലയും പച്ചമുളക് നീളത്തിൽ അരിഞ്ഞതും അതിലേക്ക് ഗരം മസാലയും ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് ഇത് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് ഇതിലേക്ക് തന്നെ ചിക്കനും ചേർത്ത് കൊടുത്ത് വീണ്ടും കുറുകുന്നതനുസരിച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് ഇതിലേക്ക് തന്നെ ചിക്കൻ ഇട്ടുകൊടുത്തു വേവിച്ചെടുക്കാനാകും.
നല്ല കുറുകി വരുന്ന ഈ ഒരു കറിയാണ് എല്ലാവർക്കും ഇഷ്ടമാകുന്നത്. ഇതിലേക്ക് കറിവേപ്പില കൂടി നിറയെ ചേർത്തു കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറി കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് ട്രൈ ചെയ്യാം, മൊത്തം വീഡിയോ കാണുക
Also Read :വീശിയടിക്കാതെ സോഫ്റ്റ് പൊറോട്ട തയ്യാറാക്കാം
നുറുക്ക് ഗോതമ്പുണ്ടോ, ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കാം