ക്രിസ്തുമസ് സ്പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തയ്യാറാക്കാം
About Christmas Plum Cake Recipe
പ്ലം കേക്ക് തയ്യാറാക്കി എടുക്കാൻ ഇത്ര പണിയുണ്ടായിരുന്നുള്ളൂ എന്ന് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ട്, അതേ പ്ലം കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ക്രിസ്മസിന് നമുക്ക് ഏറ്റവും അധികം ആളുകൾ വാങ്ങുന്ന ഒന്നാണ് പ്ലം കേക്ക്. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം,വിശദ രൂപത്തിൽ അറിയാം
Learn How to make Christmas Plum Cake Recipe
പ്ലം കേക്ക് വീട്ടിലും ഉണ്ടാക്കാം.അതിനു മുന്നേ ഒരു മാസം മുമ്പ് എങ്കിലും നമുക്ക് നട്ട്സ് ഒക്കെ ഒന്ന് കുതിർത്തെടുക്കണം അതിനായിട്ട് നട്സ് ഡ്രൈഫ്രൂട്ട്സ് എല്ലാം നമുക്ക് ഓറഞ്ചിന്റെ ജ്യൂസിൽ ഒന്ന് കുതിർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് കുതിർത്തെടുത്തതിനുശേഷം പ്ലം കേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് മൈദയിലേക്ക് ആവശ്യത്തിന് കൊക്കോ പൗഡർ ചേർത്ത് കൊടുത്ത് അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ഒക്കെ ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ ചെറിയ ചൂടുള്ള പാലുകൊണ്ട് ഇത് കുഴച്ചെടുക്കണം
നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ബേക്ക് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്,വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കേക്ക് തന്നെയാണത് സാധാരണപോലെ ഇത് നല്ല രുചികരമായിട്ടും സോഫ്റ്റ് കിട്ടുന്നതിന് വേണ്ടിയിട്ടാണ് കുറച്ച് അധികം ദിവസം മുമ്പ് തന്നെ നട്സൊക്കെ കുതിരാൻ ആയിട്ട് ഇടുന്നത് .എളുപ്പം തയ്യാറാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്
Also Read :ചക്ക വരട്ടിയത് ഇങ്ങനെ തയ്യാറാക്കാം