About christmas cake recipe
ക്രിസ്മസിന് കേക്ക് ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമൊന്നുമില്ല, വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇത്തരത്തിൽ രുചികരമായി കേക്ക് തയ്യാറാക്കാൻ എന്തെല്ലാം ആവശ്യമാണ്, എങ്ങനെ തയ്യാറാക്കാം. അറിയാം.
Learn How to make christmas cake recipe
ഇത്തരം കേക്ക് തയ്യാറാക്കാനായി ആദ്യമേ നമുക്ക് ചെയ്യേണ്ടത് നമ്മുടെ ഡ്രൈ ഫ്രൂട്ട്സ് എല്ലാം കുറച്ചുദിവസം മുമ്പ് തന്നെ ഒന്ന് കുതിരാനായിട്ട് വയ്ക്കണം ഓറഞ്ച് ജ്യൂസിലേക്കാണ് ഇത് കുതിരാനായിട്ട് വയ്ക്കുന്നത് ഓറഞ്ച് ജ്യൂസിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്തതിനു ശേഷം അടുത്തത് ചെയ്യേണ്ടത് ഇത് നന്നായിട്ട് രണ്ടാഴ്ച കഴിയുമ്പോഴേക്കും കുതിർന്നിട്ടുണ്ടാവും ഇനി മൈദ മാവിലേക്ക് ആവശ്യത്തിന് കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് തയ്യാറാക്കി വെച്ചിട്ടുള്ള നട്സ് കൂടി ചേർത്തു കൊടുത്തതിനുശേഷം ഇത് നല്ലപോലെ ഇത് ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഈസ്റ്റ് വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആയിക്കഴിയുമ്പോൾ ഇതിലേക്ക് ബാക്കി നട്ട്സും എല്ലാം ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്സ് കുതിർത്തതുകൊണ്ട് തന്നെ അത് ഒരു പ്രത്യേക രീതിയിൽ ആയിരിക്കും മിക്സ് ആയി കിട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും, ഇനി നമുക്ക് ചെയ്യേണ്ടത് ഈയൊരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അടുത്തതായിട്ട് ഒരു ബേക്കിംഗ് ട്രേയിലേക്ക് ഒരു ബട്ടർ പേപ്പർ വച്ച് കൊടുത്തതിനുശേഷം ഇതിലേക്ക് ആവൊഴിച്ച് കൊടുത്ത് നന്നായിട്ട് ഇതിനൊന്നും ബേക്ക് ചെയ്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈയൊരു കേക്ക് തയ്യാറാക്കുന്ന രീതി വീഡിയോ വഴി വിശദമായി കാണാം
Also Read :ക്രിസ്മസ് സ്പെഷ്യൽ പിടിയും കോഴിയും വീട്ടിൽ തയ്യാറാക്കാം
പോർക്ക് റോസ്റ്റ് രുചിയോടെ തയ്യാറാക്കാം