ചോക്ലേറ്റ് കേക്ക് വീട്ടിൽ തയ്യാറാക്കാം

About Chocolate Cake Recipe

വീട്ടിൽ തന്നെ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാൽ കുട്ടികൾ ഒന്നും പിന്നെ ഒരിക്കലും കടയിൽ പോയി കഴിക്കണം എന്ന് പറയില്ല, അതുപോലെതന്നെ എത്ര കഴിച്ചാലും നമുക്ക് യാതൊരുവിധ പ്രശ്നവുമില്ലാതെ മയം ചേർക്കുന്നതിന് കൂടി കൊടുക്കാനും സാധിക്കും ഇതുപോലെ നമുക്ക് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം, മുഴുവൻ കാര്യങ്ങൾ അറിയാം.

Ingredients Of Chocolate Cake Recipe

  • പഞ്ചസാര – ¾ കപ്പ് (150 ഗ്രാം)
  • പാൽ – ½ കപ്പ് (125 മില്ലി)
  • ഇൻസ്റ്റൻ്റ് കോഫി പൗഡർ – ½ ടീസ്പൂൺ
  • ഓൾ പർപ്പസ് മാവ് (മൈദ) – 1 കപ്പ് (120 ഗ്രാം)
  • മധുരമില്ലാത്ത കൊക്കോ പൊടി – 3 ടേബിൾസ്പൂൺ
  • ബേക്കിംഗ് സോഡ – ½ ടീസ്പൂൺ
  • ഉപ്പ് – 1 നുള്ള്
  • മുട്ട – 2 എണ്ണം
  • വനില എസ്സെൻസ്- 1 ടീസ്പൂൺ
  • ശുദ്ധീകരിച്ച എണ്ണ (എണ്ണ) – ⅓ കപ്പ് (80 മില്ലി)

Learn How to make Chocolate Cake Recipe

ആദ്യമേ ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്തെടുക്കുക നല്ലപോലെ മിക്സ് ചെയ്ത് വന്നതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മൈദയും അതിലേക്ക് തന്നെ കൊക്കോ പൗഡർ ചേർത്തു കൊടുത്തു പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് ചൂട് പാല് ഒഴിച്ച് കൊടുത്തു അതിലേക്ക് തന്നെ മുട്ടയുടെ സ്മെല്ല് മാറുന്നതിനായിട്ട് വാനില എസൻസും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിലായി വന്നു കഴിയുമ്പോൾ ഇതിനെ നമുക്ക് ഒരു ബേക്കിംഗ് ട്രേയിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിനെ നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ്

അതിനുമുമ്പ് എത്ര ഡിഗ്രിയിലാണ് ഓവൻ തയ്യാറാക്കി വയ്ക്കേണ്ടത് എന്നൊക്കെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ചോക്ലേറ്റ് കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പൊതുവേ മറ്റ് ഏതൊക്കെ തന്നെ കേക്ക് ഉണ്ടാക്കിയാലും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുമ്പോൾ അതിന്റെ പാകത്തിന് തന്നെ ആയി കിട്ടണം, അതുപോലെ ചോക്ലേറ്റിന്റെ ഫ്ലേവർ തന്നെ കൂടുതലായിട്ട് കിട്ടുകയും ചെയ്യാം, വേറെ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദമായി വീഡിയോ വഴി കാണാം, വീഡിയോ കാണുക.

Also Read :മുട്ട ദോശ വീട്ടിൽ തയ്യാറാക്കാം

Chocolate Cake