ചില്ലി പനീർ തയ്യാറാക്കാം

About How to make Chilly Paneer

ചില്ലി പനീർ, വീട്ടിൽ ഉണ്ടാക്കി നോക്കാം. ഇത് മാത്രം മതി നമുക്ക് ബ്രേക്ഫാസ്റ്റിനും ലഞ്ചിനും ഡിന്നറിനും.പലപ്പോഴും ചില്ലി പനീർ എന്നൊരു റെസിപ്പി നമ്മൾ ഹോട്ടലുകളിൽ പോകുമ്പോഴാണ് നാം കൂടുതലും കാണാറുള്ളത് ഇതുപോലെയുള്ള ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിന് സമയം ഒന്നും അധികം നമ്മൾ അധികം ട്രൈ ചെയ്യാറില്ല,ഒരുപാട് അധികം പൈസ കൊടുത്ത് കടകളിൽ പോയി വാങ്ങി കഴിക്കാറുണ്ട്, എന്നാൽ ഇനി വീട്ടിൽ ഉണ്ടാക്കാം.

Ingredients Of How to make Chilly Paneer

  • പനീർ -200ഗ്രാം
  • ധാന്യപ്പൊടി – 2 ടീസ്പൂൺ
  • ഉപ്പ് -1/4 ടീസ്പൂൺ
  • കുരുമുളക്
  • ധാന്യപ്പൊടി – 1 ടീസ്പൂൺ
  • വെള്ളം -1/4 കപ്പ്
  • എണ്ണ -2-3 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • പച്ചമുളക് -2
  • സ്പ്രിംഗ് ഉള്ളി -3 ടീസ്പൂൺ
  • ഉള്ളി -1
  • കാപ്സിക്കം -1
  • മുളക് -1 ടീസ്പൂൺ
  • കുരുമുളക് പിഡിആർ -1/2 ടീസ്പൂൺ
  • വെളുത്ത കുരുമുളക് pdr -1/2 ടീസ്പൂൺ
  • സോയ സോസ് -1&1/2 ടീസ്പൂൺ
  • ചില്ലി സോസ് -1/2 ടീസ്പൂൺ
  • തക്കാളി കെച്ചപ്പ് – 2 ടീസ്പൂൺ
  • ഉപ്പ്
  • മല്ലിയില -3 ടീസ്പൂൺ

Learn How to make Chilly Paneer

അതിനായിട്ട് നമുക്ക് പനീർ ആദ്യം നല്ലപോലെ ഒന്ന് കഷ്ണങ്ങളായിട്ട് മുറിച്ചെടുത്ത ശേഷം ചെറുതായിട്ട് എണ്ണയിലേക്ക് മൂപ്പിച്ച് എടുക്കുക. കോൺഫ്ലോറും കുറച്ച് കുരുമുളക് ഉപ്പും കൂടി കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് കലക്കി എടുത്തതിനുശേഷം പനീർ അതിലേക്ക് മുക്കിയ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.

അതിനുശേഷം ഇത് മാറ്റി വയ്ക്കുക വറുത്ത പനീർ മുഴം മാറ്റിവെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ആവശ്യത്തിന് സവാളയും ക്യാപ്സിക്കവും ചേർത്ത് കൊടുത്ത് അതിലേക്ക് ചില്ലി സോസും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് സോസ് ടൊമാറ്റോ സോസും ചേർത്തുകൊടുത്ത് നന്നായിട്ടു ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് വറുത്തു വെച്ചിട്ടുള്ള പനീർ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ഇത്രയും ചേർത്തതിനുശേഷം ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക നല്ല രുചികരമായിട്ടുള്ള ഒന്നാണ്, അവസാനമായിട്ട് ഇതിലേക്ക് മല്ലിയിലയും സ്പ്രിങ് ഒണിയനും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു ചില്ലി പനീർ റെസിപ്പി, കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക

Also Read :കുമ്പളങ്ങ കറി രുചിയോടെ തയ്യാറാക്കാം

Chilli Paneer