ചിക്കൻ പെരട്ട് തയ്യാറാക്കാം

About Chicken Perattu Christmas Special Recipe

ചിക്കൻ കൊണ്ട് ഒരുപാട് അധികം റെസിപ്പികൾ നമുക്ക് ഉണ്ടെങ്കിലും, പലർക്കും ചിക്കൻ ഇപ്രകാരം ഉണ്ടാക്കി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പൊറോട്ടയുടെ കൂടെ ആയാലും എന്തിന്റെ കൂടെയും ചിക്കൻ പെരട്ടാണെങ്കിൽ, എല്ലാത്തിന്റെയും ഒപ്പം കൂട്ടി കഴിക്കുമ്പോൾ ആ ഒരു സ്വാദ്, മസാലയുടെ ആ ഒരു രുചി അത് എല്ലാം എല്ലാവർക്കും ഇഷ്ടമാണ്ഇത്.തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം. വിശദ രൂപത്തിൽ അറിയാം.

Ingredients Of Chicken Perattu Christmas Special Recipe

  • ചിക്കൻ – ഒന്നര കിലോ (ഇടത്തരം കഷ്ണങ്ങളാക്കിയത്)
  • സവാള – 4 (ഏകദേശം അരിഞ്ഞത്)
  • ഇഞ്ചി – 1 വലിയ കഷണം
  • വെളുത്തുള്ളി – 10 കൊഴുപ്പ് ഗ്രാമ്പൂ
  • കാശ്മീരി ഉണങ്ങിയ മുളക് – 10
  • ഉണങ്ങിയ ചുവന്ന മുളക് – 10
  • കറിവേപ്പില
  • മഞ്ഞൾ പൊടി – 1½ ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • നാരങ്ങ
  • മല്ലിയില
  • ഉപ്പ്

Learn How to make Chicken Perattu Christmas Special Recipe

ആദ്യമേ ഒരു തവയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം സവാള ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തു അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുരുമുളകുപൊടി കാശ്മീരി മുളകുപൊടി ആവശ്യത്തിന് മല്ലിപ്പൊടി ആവശ്യത്തിന് ചിക്കൻ മസാല എന്നിവ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക

കുറച്ച് തക്കാളി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് വീണ്ടും വഴറ്റി യോജിപ്പിച്ച് അതിലേക്ക് കുറച്ചു വെള്ളം മാത്രം ഒഴിച്ച് ചിക്കനും ചേർത്ത് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് അടച്ചുവെച്ച് വേവിച്ചെടുത്താൽ ചെക്കന്റെ വെള്ളം മാത്രമായിരിക്കും മസാലയിലേക്ക് ഇറങ്ങിവരുന്നത്.വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്, കൂടാതെ നല്ലപോലെ വയറ്റി കിട്ടുന്ത് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക, തയ്യാറാക്കാൻ പറ്റുന്ന വിധം അടക്കം വീഡിയോ വഴി കാണുക.

Also Read :ബീഫ് മസാല വീട്ടിൽ തയ്യാറാക്കാം

Chicken Perattu