ചിക്കൻ മോമോസ് വീട്ടിൽ തയ്യാറാക്കാം

About chicken momos recipe

ഇത്രയധികം ഹിറ്റായിട്ടുള്ള ഒരു ചൈനീസ് വിഭവം ഉണ്ടോ എന്ന് ചോദിച്ചാൽ വേറെ ഉണ്ടാവില്ല.ഇന്ത്യ മുഴുവൻ എല്ലാവർക്കും ഇഷ്ടമായിട്ടുള്ള ഒരു ചൈനീസ് വിഭവം. ഈയൊരു വിഭവം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ, എല്ലാം വിശദമായി അറിയാം

chicken momos

Ingredients Of chicken momos recipe

  • 250 ഗ്രാം – ചിക്കൻ
  • ¼ കപ്പ് സ്പ്രിംഗ് – ഉള്ളി പച്ച ഭാഗം
  • 2 ടീസ്പൂൺ – മല്ലി
  • പച്ചമുളക് – 1
  • 1 ടീസ്പൂൺ – ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • 3/4 ടീസ്പൂൺ – കുരുമുളക്
  • 1/4 കപ്പ് ഉള്ളി
  • 2 ടീസ്പൂൺ എണ്ണ
  • 2 കപ്പ് മൈദ / പ്ലെയിൻ – മൈദ
  • ഉപ്പ്

Learn How to make chicken momos recipe

ഇപ്രകാരം മാമോസ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് മൈദമാ ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക. അതിനുശേഷം അടുത്തതായിട്ട് രുചികരമായ ഈ ഒരു വിഭവത്തിന് മാവ് കുഴച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക.

അതിനുശേഷം അടുത്താഴ്ച ചിക്കൻ കൈകൊണ്ട് നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക അതിനുശേഷം അതിലേക്ക് കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും കുറച്ച് പച്ചമുളക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിലേക്ക് കുറച്ചു മസാല മാത്രമേ ചേർക്കുന്നുള്ളൂ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് ചേർത്ത് മസാല ചേർത്ത് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി മൈദ മാവ് ഒന്ന് കൈകൊണ്ട് പരത്തി എടുത്തതിനുശേഷം അതിനൊരു പ്രത്യേക രീതിയിൽ ചുരുട്ടിയെടുത്ത് അതിനുള്ളിൽ ആയിട്ട് ഒരു മസാല വച്ചുകൊടുത്ത് അതിനെ നല്ലപോലെ കവർ ചെയ്തു കഴിഞ്ഞിട്ട് പിന്നെ ആവിയിൽ വേവിക്കുകയാണ് വേണ്ടത്.

ഇനി കൂടെ കഴിക്കുന്ന ഒരു ചട്നി ഉണ്ട് തയ്യാറാക്കി എടുക്കുന്നതിനായിട്ട് തക്കാളി കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ വേകാനായിട്ട് വയ്ക്കുക മുഴുവനായിട്ടും കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം കുറച്ച് വെള്ളത്തിലേക്ക് ആവശ്യത്തിന് ചുവന്ന മുളക് ചേർത്ത് അത് നല്ലപോലെ ഒന്ന് വേവിച്ചെടുത്തതിനുശേഷമാണ് ഇതിലേക്ക് കൊടുക്കുന്നത് അതിനുശേഷം ഇതിലേക്ക് ഉപ്പും ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുക്കുന്നുണ്ട് അതിനുശേഷം ഇതിലേക്ക് എണ്ണയിൽ മൂപ്പിച്ച് എടുത്തിട്ടുള്ള വെളുത്തുള്ളി കൂടി ചേർത്ത് കൊടുക്കുന്നുണ്ട് നന്നായിട്ട് ഇത് മൂപ്പിച്ചതിനു ശേഷമാണ് ചേർത്തു കൊടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. വീഡിയോ കൂടി കണ്ട് മനസിലാക്കാം

Tips In Making Of chicken momos recipe
  • മോമോസ് രൂപപ്പെടുത്താൻ ഒരു മോമോസ് മേക്കർ അല്ലെങ്കിൽ ഒരു ചെറിയ ബൗൾ ഉപയോഗിക്കുക.
  • ഫില്ലിംഗിലേക്ക് കാബേജ്, കാരറ്റ് അല്ലെങ്കിൽ കുരുമുളക് പോലുള്ള പച്ചക്കറികൾ ചേർക്കുക
  • കൂടുതൽ രുചിക്കായി വ്യത്യസ്ത മസാലകൾ ഉപയോഗിക്കുക

Nutrition Information Of chicken momos recipe

കലോറി220
പ്രോട്ടീൻ
25 ഗ്രാം
കൊഴുപ്പ്
10 ഗ്രാം
കാർബോഹൈഡ്രേറ്റ്സ്20 ഗ്രാം
ഫൈബർ
2 ഗ്രാം
പഞ്ചസാര2 ഗ്രാം
സോഡിയം:400 മില്ലിഗ്രാം

Also Read :വീട്ടിൽ തയ്യാറാക്കാം ഇടിച്ചക്ക മസാല

നാടൻ താറാവ് മപ്പാസ് വീട്ടിൽ തയ്യാറാക്കാം

Chicken momos