ചിക്കൻ ചമ്മന്തി തയ്യാറാക്കാം

About Chicken chammanthi Recipe

ചിക്കൻ കൊണ്ട് നമ്മൾ എന്തൊക്കെ കഴിച്ചിട്ടുണ്ട്, എന്നാൽ ചിക്കൻ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.ചിക്കൻ കൊണ്ട് ഒരു ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ നമുക്ക് കൗതുകം തോന്നും. പക്ഷെ ഇതുപോലെ രുചികരമായ ഒരു ചമ്മന്തി ഇതിനു മുമ്പ് നിങ്ങൾ ഉറപ്പായും കഴിച്ചിട്ടുണ്ടാവില്ല, ഈ ചമ്മന്തി തയ്യാറാക്കുന്നതിന് എന്തെല്ലാം ചെയ്യണം. വിശദ രൂപത്തിൽ അറിയാം

Ingredients Of Chicken chammanthi Recipe

  • ചിക്കൻ
  • വെളുത്തുള്ളി
  • ഇഞ്ചി
  • ഉണക്ക മുളക്
  • പച്ചമുളക്
  • എണ്ണ
  • ഷാലോട്ടുകൾ
  • കറിവേപ്പില
  • മുളകുപൊടി
  • കുരുമുളക് പൊടി
  • മഞ്ഞൾ പൊടി
  • ഉപ്പ്

Learn How to make Chicken chammanthi Recipe

ആദ്യം നമുക്ക് ചിക്കനിലേക്ക് കുറച്ചു മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക അതിനുശേഷം കൈ കൊണ്ട് നല്ലപോലെ പിടിച്ചെടുക്കാൻ ഇനി അടുത്തതായിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളി ചുവന്നുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവയെല്ലാം എണ്ണയിൽ വറുത്തതിനുശേഷം ഒന്ന് ചതച്ചെടുത്തിനു ശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ നമുക്ക് അരച്ചു വെച്ചിട്ടുള്ള മസാല കൂടി ചേർത്തു നല്ലപോലെ വഴറ്റിയെടുക്കുക

അതിനുശേഷം കൈ കൊണ്ട് പൊടിച്ചതിനുശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഡ്രൈ ആക്കി എടുക്കുക. വളരെ രുചികരമായ ഒരു തോരനാണ് ഇത്,ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം വീഡിയോയിൽ കൂടി കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ് വെറുതെ കഴിക്കാൻ തന്നെയും നല്ല രുചികരമാണ്. മൊത്തം വീഡിയോ കാണാം

Also Read :തക്കാളി ചോറ് വീട്ടിൽ തയ്യാറാക്കാം

You might also like