About Cherupayar Parippu Payasam Recipe
ചെറുപയർ പായസം അതിന്റെ ഒറിജിനൽ സ്വാദ് അറിയണം എങ്കിൽ ഇതുപോലെ ഉണ്ടാക്കണം.വീട്ടിൽ ചെറുപയർ പായസം ഇങ്ങനെ ഉണ്ടാക്കി എടുക്കാനായി അധികം സമയമൊന്നും വേണ്ട,നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പ്രിയങ്കരം ആയിട്ടുള്ള ഒരു പായസം തന്നെയാണ് ഈ ഒരു ചെറുപയർ പായസം, സാധാരണ ഓണത്തിനും വിഷുവിനും അതുപോലെ മറ്റെന്ത് വിശേഷ ദിവസത്തിന് ചെറുപയർ പായസം മതിയെന്ന് പറയുന്ന ഒത്തിരി ആൾക്കാർ ഉണ്ട്. ഇതുപോലെ രുചികരമായ ഒരു ചെറുപയർ പൈസ തയ്യാറാക്കുന്നതിനായി എന്തെല്ലാം ചെയ്യണം, വിശദമായി നോക്കാം.
Learn How to make Cherupayar Parippu Payasam Recipe
ആദ്യമേ എടുത്തു വെച്ച ചെറുപയർ വെള്ളത്തിലേക്ക് കുതിർത്തെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് നല്ലപോലെ ഇതിനൊന്നും മൂപ്പിച്ചെടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഏലക്കാപ്പൊടിയും ചേർത്ത് നെയ്യും ചെറുതും നല്ലപോലെ വേവിച്ചു കുറുക്കി എടുക്കണം
ഇത് കുറുകുംതോറും ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കാവുന്നതാണ് അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന സമയത്ത് ഇതിലേക്ക് എടുത്തു വെച്ച നെയ്യ് ആവശ്യാനുസരണം ഒഴിച്ചു കൊടുക്കുക നെയിൽ മൂപ്പിച്ചെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ആവശ്യത്തിന് തേങ്ങാക്കൊത്തും കൂടി ഇട്ടുകൊടുക്കാവുന്നതാണ്,തയ്യാറാക്കാൻ വളരെ എളുപ്പമാണ്, വീഡിയോ കൂടി കാണുക.
Also Read :പൂ പോലെ സോഫ്റ്റ് ചക്കയട തയ്യാറാക്കാം