മാവ് കുഴച്ച് പരത്താതെ രുചിയൂറും ക്രീം ബണ്ണ് തയ്യാറാക്കാം

About Butter Bun Snack Recipe

മാവ് കുഴച്ച് പരത്താതെ രുചികരമായ ഒരു ക്രീം ബൺ തയ്യാറാക്കി എടുക്കാം,അതിനായിട്ട് നമുക്ക് ഒരുപാട് സമയം എടുക്കണ്ട,കൂടാതെ ബേക്കറിയിൽ പോയിട്ട് ഇനി വാങ്ങി സമയം കളയണ്ട ആവശ്യവുമില്ല. ക്രീം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മുതൽ അറിയാം

Ingredients Of Butter Bun Snack Recipe

  • ചൂടുള്ള പാൽ – 250 മില്ലി
  • യീസ്റ്റ് – 1 ടീസ്പൂൺ
  • പഞ്ചസാര – 3.1/2 ടീസ്പൂൺ
  • മുട്ട – 1
  • സൂര്യകാന്തി എണ്ണ – 2 ടീസ്പൂൺ
  • ഉപ്പ്
  • മൈദ- 1.1/2 കപ്പ്
  • വാനില പൊടി അല്ലെങ്കിൽ എസ്സൻസ് – 1 ടീസ്പൂൺ
  • ഉപ്പില്ലാത്ത വെണ്ണ – 4.1/2 ടീസ്പൂൺ
  • പഞ്ചസാര പൊടി – 1/2 കപ്പ്
  • വാനില എസ്സെൻസ് – 1/4 ടീസ്പൂൺ

Learn How to make Butter Bun Snack Recipe

ആദ്യമേ എടുത്തു വെച്ചിട്ടുള്ള മൈദമാവിലേക്ക് ആവശ്യത്തിന് ഈസ്റ്റ് പഞ്ചസാരയിൽ കലക്കിയത് ഒഴിച്ചുകൊടുത്ത് ചൂട് പാലും ചേർത്ത് കുറച്ചു ചൂട് വെള്ളവും ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മാച്ച് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ ഒന്ന് പൊങ്ങാൻ ആയിട്ട് മാറ്റി വയ്ക്കാം,നന്നായി പൊങ്ങിയതിനു ശേഷം ഈ മാവിനെ നമ്മൾ കോരി ഒഴിച്ചാണ് കൊടുക്കുന്നത് ഒരുപാട് കട്ടിയിൽ എല്ലാം മാവ് തയ്യാറാക്കുന്നത് ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

കൂടാതെ മാവിലേക്ക് ആവശ്യത്തിന് വെണ്ണ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. മാവ് പൊങ്ങി വന്നതിനു ശേഷം ഒരു സ്പൂണുമായി എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ചൂടായതിനു ശേഷം മാവ് കോരിയൊഴിച്ച് അതിലേക്ക് മാവ് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്,വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചെറിയ ബൺ ആണിത്, വീഡിയോ കൂടി വിശദ രൂപത്തിൽ കാണുക.

Also Read :പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം

Butter Bun
Comments (0)
Add Comment