കറുത്ത നാരങ്ങാ അച്ചാർ തയ്യാറാക്കാം

About Black Lemon Pickle

കറുത്ത നിറത്തിലുള്ള നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കുന്നതിന് ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കണം. കറുത്ത നിറത്തിലുള്ള നാരങ്ങ അച്ചാർ തയ്യാറാക്കുന്ന രീതി അധികം ആർക്കും അറിയാത്തയൊന്നാണ്. ഇപ്പോൾ നമ്മൾ നിറയെ മസാലകളും നിറയെ ചേരുവകളൊക്കെ ചേർത്തിട്ട് ഒരു അച്ചാർ ഉണ്ടാക്കുന്നതാകും കണ്ടിട്ടുണ്ടാവും, പക്ഷേ ഇതുപോലൊരു അച്ചാർ ഉണ്ടാക്കി നോക്കൂ

Learn How to make Black Lemon Pickle

ആദ്യം ചെറിയ കഷണങ്ങളായിട്ട് നാരങ്ങ മുറിച്ചെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. വെള്ളം തിളച്ച് നാരങ്ങാ നല്ലപോലെ വെന്തു വരുമ്പോൾ കുരുമുളകുപൊടി കൂടി ചേർത്തുകൊടുത്ത നന്നായിട്ട് കൂടി ഒഴിച്ചുകൊടുക്കുക വീണ്ടും നന്നായി അടച്ചു വെച്ചതിനുശേഷം അടുത്ത ദിവസം വീണ്ടും തുറന്നു ശർക്കര കൊടുക്കാവുന്നതാണ്.

നാലുദിവസം കഴിഞ്ഞ് വീണ്ടും തുറന്നതിനു ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് നല്ലവണ്ണം ചൂടാക്കി ഒഴിച്ച് കൊടുക്കുക ആവശ്യത്തിനു കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാത്രം മതിയാകും നല്ല കറുത്ത നിറത്തിലുള്ള രുചികരമായ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നു കൂടിയാണിത്.ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വീഡിയോ കാണാം

Also Read :രുചികരമായ ബീഫ് ഫ്രൈ തയ്യാറാക്കാം

Black Lemon Pickle
Comments (0)
Add Comment