ബീഫ് ബിരിയാണി തയ്യാറാക്കാം
About Beef Biryani Recipe Homemade
ബീഫ് ബിരിയാണി നമ്മൾ എല്ലാ ദിവസവും മടുക്കാതെ കഴിച്ചു പോകും ഇതുപോലെ ഉണ്ടാക്കിയാൽ,പലതരം ബിരിയാണികൾ നമുക്കറിയാമെങ്കിലും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ബിരിയാണി ഏതാന്ന് ചോദിച്ചാൽ ബീഫ് ബിരിയാണി എന്ന് തന്നെ പറഞ്ഞു പോകും, അത്രയും ഹെൽത്തിയായിട്ടും രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് ഇന്ന് തയ്യാറാക്കുന്നത്.
Learn How to make Beef Biryani Recipe Homemade
ഇപ്രകാരം ബിരിയാണി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യമേ ബീഫ് നല്ലപോലെ ഒരു മസാല ഉണ്ടാക്കിയെടുക്കണം, ശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം പട്ടാമ്പി വേല തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയൊക്കെ ചേർത്തു കൊടുത്തു നല്ലപോലെ വഴറ്റി അതിലേക്ക് തന്നെ ആവശ്യത്തിന് സവാള ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് തക്കാളിയും ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുറച്ച് കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ നന്നായിയോന്ന് വഴറ്റിയെടുത്ത് അതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചെടുത്ത് വെക്കണം
അതിനുശേഷം ബിരിയാണി തയ്യാറാക്കുന്നതിനുള്ള വെള്ളം ഒഴിച്ച് ബിരിയാണി അരിയും ചേർത്ത് നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇതിന് നമുക്കൊന്ന് വേവിച്ചെടുക്കാവുന്നതാണ്, ഈ ഒരു ബിരിയാണി തയ്യാറാക്കുന്നതായ സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് എന്തൊക്കെയാണ് എന്നുള്ളത്, നിങ്ങൾക്കിവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
Also Read :ചിക്കൻ പെരട്ട് തയ്യാറാക്കാം