കുക്കറിൽ ബീഫ്‌ ബിരിയാണി തയ്യാറാക്കാം

About Beef biriyani Special

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ബിരിയാണികൾ ഒന്നായിരിക്കും ബീഫ് ബിരിയാണി, ടേസ്റ്റ് പറഞ്ഞറിയിക്കാൻ കഴിയില്ല .ഏത് രീതിയിലൊക്കെ ബീഫിന്റെ കറി ഉണ്ടാക്കിയാലും എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ബിരിയാണി തയ്യാറാക്കുന്നതിനോട് ചെയ്യേണ്ടത് എല്ലാം അറിയാം

Learn How to make Beef biriyani Special

ആദ്യം ഒരു മസാല ഉണ്ടാക്കിയെടുക്കണം,ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തന്നെ കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് തേങ്ങ കൊത്തും ചേർത്ത് വേണം മസാല റെഡിയായി കഴിഞ്ഞാൽ അതിലേക്ക് തക്കാളി കൂടി ചേർത്ത് വഴറ്റിയത് കട്ടിലായി വരുമ്പോൾ ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിച്ച് നല്ലപോലെ വെള്ളം ഇല്ലാത്ത രീതിയിൽ ആയി വന്നു കഴിയുമ്പോൾ അടുത്തതായിട്ട് നമുക്ക് ഒന്നുകിൽ ചോറ് ചേർത്ത് കൊടുക്കാം

ഇല്ലെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ബിരിയാണി അരി ചേർത്തു കൊടുത്ത് നാരങ്ങ നീര് ഉപ്പ ചേർത്ത് അടച്ചുവെച്ച് കുക്കറിൽ വേവിച്ചെടുക്കാവുന്നതാണ്. മല്ലിയില തീർത്തു കൊടുത്ത ഗാർണിഷ് ചെയ്തെടുക്കാവുന്നതാണ് നെയ്യ് കൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ മറക്കരുത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് ബീഫ് ബിരിയാണി, തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്

Also Read :ഹോട്ടൽ സ്റ്റൈലിൽ മീൻ കറി വീട്ടിൽ തയ്യാറാക്കാം

You might also like