അയല മീൻ മസാല ഫ്രൈ തയ്യാറാക്കാം

About Ayala Fish Fry

അയല മീൻ കൊണ്ട് നല്ലൊരു മസാല ഫ്രൈ വീട്ടിൽ എളുപ്പം തയ്യാറാക്കാം. ഇതുപോലൊരു മസാല ഉണ്ടെങ്കിൽ ഊണുകഴിക്കാൻ മറ്റൊന്നും ആവശ്യമില്ല, ഇതു മാത്രം മതി, ഇത്രയും രുചികരമായ കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ. അറിയാം

Learn How to make Ayala Fish Fry

ആദ്യമേ അയല മീൻ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക അതിനുശേഷം മസാല ഉണ്ടാക്കുന്നതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചതിച്ചത് ചേർത്ത് കൊടുത്തതിനുശേഷം തക്കാളി ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇതിനൊന്നും വഴറ്റിയെടുക്കുക. വഴറ്റിയെടുത്ത അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തു കൊടുത്തു നല്ലപോലെ ഇതിനു ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക.വളരെ കുറച്ചു മാത്രം വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക

അതിനുശേഷം കുറച്ചു പുളി വെള്ളവും ചേർത്ത് അതിലേക്ക് ആയാലും മീനും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക നന്നായിട്ട് ഇതൊന്നു വഴറ്റി കിട്ടണം. വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും, മസാല ഒക്കെ മീനിലേക്ക് നല്ലപോലെ പിടിക്കുകയും വേണം,കുറച്ചു ഉലുവപ്പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ വഴി കൊടുത്തിട്ടുണ്ട്. കാണാം വീഡിയോ

Also Read :10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം

You might also like