About Aval Vilayichathu Recipe
നല്ല നാടൻ പലഹാരം ആയിട്ടുള്ള ഒന്നാണ് അവൽ വിളയിച്ചത്,ഇത് പലർക്കും അറിയാവുന്ന ഒന്നാണ്.പക്ഷേ ഇപ്പോഴൊന്നും ആരും വീടുകളിൽ ഇത് ഉണ്ടാക്കാറില്ല.പക്ഷേ പണ്ടുകാലങ്ങളിൽ എല്ലാ ദിവസവും നമുക്ക് വൈകുന്നേരം കഴിക്കാൻ തരുന്നതും,കുറെ ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതുമായ ഒന്നാണ് അവൽ വിളയിച്ചത്, കറക്റ്റ് രീതിയിൽ ഉണ്ടാക്കി വെച്ചാൽ മാത്രമേ നമുക്ക് ഒരാഴ്ചയെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എല്ലാം അറിയാം
Learn How to make Aval Vilayichathu Recipe
ആദ്യമേ എടുത്തു വെച്ചിട്ടുള്ള അവല് നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യും കുറച്ച് എള്ളും കുറച്ച് തേങ്ങാക്കൊത്തും ചേർത്ത് കൊടുത്ത് നന്നായിട്ട് അതിനെ ഇളക്കി യോജിപ്പിച്ച് കറക്റ്റ് ആയിട്ട് കട്ടിയിലാക്കി എടുക്കണം നല്ല കട്ടിയിലായി വരുന്നത് വരെ ഇത് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം
ശർക്കരപ്പാനി അവരിലേക്ക് ചേർന്ന് നല്ലപോലെ മുറികി വരുന്നതാണ് ഇതിന്റെ ഒരു ഭാഗം തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്
Also Read :പപ്പായ പച്ചടി തയ്യാറാക്കാം