ഒരിക്കലും മറക്കാത്ത രുചി ,അങ്കമാലി സ്പെഷ്യൽ മാങ്ങാകറി തയ്യാറാക്കാം
About Angamaly manga curry recipie
അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി എന്ന് പറയുമ്പോൾ തന്നെ നമ്മുടെ വായിൽ കൊതി വരും.വായിൽ വെള്ളമൂറാൻ കാരണം ഉണ്ട്. പലതരത്തിലുള്ള മാങ്ങ കറികൾ നമ്മൾ കഴിച്ചിട്ടുണ്ടാവും പക്ഷേ വളരെ അധികം വ്യത്യസ്തമായിട്ടാണ് ഈ മീൻ കറി അങ്കമാലിക്കാർ ഉണ്ടാക്കുന്നത്.ഈ ഒരു മാങ്ങ കറിക്ക് ഏറെ പ്രത്യേകതയുണ്ട്, ഈ ഒരു മാങ്ങ കറി മാത്രം മതി ചോറ് കഴിക്കാൻ അതുപോലെതന്നെ ഇതിൽ ചേർക്കുന്ന ചേരുവകൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
Ingredients Of Angamaly manga curry recipie
- പച്ച മാങ്ങ – 2 വലുത് (തൊലി കളഞ്ഞ് അരിഞ്ഞത്)
- സവാള – 2 വലുത് (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി – 1 വലുത്
- പച്ചമുളക് – 12 ചെറുത്
- ചെറിയ ഉള്ളി / ചെറിയ ഉള്ളി – 3 വലുത്
- മഞ്ഞൾപ്പൊടി – 1¼ ടീസ്പൂൺ
- മല്ലിപ്പൊടി – 2½ ടീസ്പൂൺ
- ചുവന്ന മുളക് പൊടി – 1½ ടീസ്പൂൺ
- വെളിച്ചെണ്ണ – 6 ടീസ്പൂൺ
- നേർത്ത തേങ്ങാപ്പാൽ – 1½ തേങ്ങ / 5 കപ്പ്
- വിനാഗിരി – 2½ ടീസ്പൂൺ
- കറിവേപ്പില
- കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
- ഉപ്പ്
Learn How to make Angamaly manga curry recipie
അങ്കമാലി സ്പെഷ്യൽ മാങ്ങ കറി എളുപ്പം തയ്യാറാക്കാൻ ആദ്യം മാങ്ങ ചെറിയ കഷ്ണങ്ങൾ മുറിച്ച് മാറ്റി വയ്ക്കുക നീളത്തിൽ വേണം ഇത് കട്ട് ചെയ്ത് എടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് സവാള ചേർത്ത് കൊടുത്ത് ഒപ്പം തന്നെ കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു മുളകുപൊടിയും ചേർത്ത് ഉലുവ പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയതിനുശേഷം ഇതിലേക്ക് തേങ്ങ പാൽ ചേർത്ത് കൊടുത്ത് തിളപ്പിക്കുകയാണ് ചെയ്യുന്നത്
നന്നായിട്ട് തിളച്ച് വരുമ്പോൾ ഇതിലേക്ക് മാങ്ങ കൂടി ചേർത്ത് കൊടുത്ത് കുറച്ചു കൂടി ഒന്ന് കുറുകി വന്നു കഴിയുമ്പോൾ അതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്താണ് ഇത് വേവിച്ചെടുക്കുന്നത് അവസാനമായിട്ട് നല്ലപോലെ കുറുകി കഴിയുമ്പോൾ അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചെറിയ ഉള്ളിയും നല്ലപോലെ മൂപ്പിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു മാങ്ങാക്കറി ഒരുപാട് പുളിയില്ലാത്ത മാങ്ങയാണ് നല്ലത്. കാണാം ഈ റെസിപ്പി വീഡിയോ
Tips In Making Angamaly manga curry recipie
- നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സുഗന്ധവ്യഞ്ജന നില ക്രമീകരിക്കുക.
- വ്യത്യസ്‌തതയ്‌ക്കായി വിവിധതരം മത്സ്യങ്ങളോ സമുദ്രവിഭവങ്ങളോ ഉപയോഗിക്കുക.
- അധിക സ്വാദിനായി ഉരുളക്കിഴങ്ങോ മറ്റ് പച്ചക്കറികളോ ചേർക്കുക.
Also Read :ഹോട്ടൽ സ്റ്റൈൽ കുറുകിയ മീൻകറി വീട്ടിൽ തയ്യാറാക്കാം
മോര് കറി ഈ രുചിയിൽ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാം