ചെറി പൈ വീട്ടിൽ തയ്യാറാക്കാം
About How to make a cherry pie recipe
ചെറി പൈ ഇതിന്റെ രുചി അറിഞ്ഞവർ, വീണ്ടും വാങ്ങി കഴിക്കാറുണ്ട് പക്ഷേ ഇത് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന സിമ്പിൾ റെസിപ്പിയാണെന്ന് പലർക്കും അറിയില്ല. അതേസമയം മധുര പലഹാരങ്ങളിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറച്ച് സ്വീറ്റ്സ് ഉണ്ടാകും അതിലേറ്റവും കൂടുതൽ ആളുകൾ പറഞ്ഞ കേൾക്കുന്ന ഒന്നാണ് ചെറി പൈ, വിദേശരാജ്യങളിലൊക്കെ വളരെ ഫേമസ് ആയിട്ടുള്ള ഈ ഒരു വിഭവം നമുക്ക് എപ്പോഴും ഇപ്പോൾ കിട്ടുന്നുണ്ട് പക്ഷേ ഇത് ഒരിക്കൽ കഴിച്ചവർ വീണ്ടും വീണ്ടും വാങ്ങി കഴിക്കാറുണ്ട്,ഇത് ഒരുപാട് വില കൊടുത്താണ് വാങ്ങി കഴിക്കാറുള്ളത് എന്നാൽ അതിന്റെ ഒരു ആവശ്യമില്ല ഇത് നമുക്ക് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്.വിശദമായി ഈ റെസിപ്പി ഡീറ്റെയിൽസ് അറിയാം
Ingredients Of cherry pie recipe
- 6 കപ്പ് ചെറി
- 1 ടീസ്പൂൺ നാരങ്ങ നീര്
- 3/4 കപ്പ് പഞ്ചസാര
- 5 ടീസ്പൂൺ ധാന്യം അന്നജം
- 1/2 ടീസ്പൂൺ കറുവപ്പട്ട
- 1 ടേബിൾസ്പൂൺ വെണ്ണ
Learn How to make cherry pie recipe
ആദ്യമേ ചെറി നല്ലപോലെ എടുത്തു കുരുകളഞ്ഞ് മാറ്റിയെടുക്കാൻ ഒരു ബൗളിലേക്ക് ഇത് ഇട്ടു കൊടുത്ത ശേഷം അതിലേക്ക് പഞ്ചസാരയും അതുപോലെതന്നെ ആവശ്യത്തിന് വാനില എസൻസ് ചേർത്ത് നന്നായിട്ടൊന്ന് മെൽറ്റ് ചെയ്ത് മാറ്റിവയ്ക്കുക അതിനുശേഷം ഇനി അടുത്ത ചെയ്യേണ്ടത് ഒരു മാവ് കുഴച്ചെടുക്കണം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് അതിലേക്ക് പൊടിച്ച പഞ്ചസാരയും വാനില എസൻസ് ഉപ്പും ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്തതിനുശേഷം ഒന്ന് അടിച്ചെടുത്ത് കഴിഞ്ഞിട്ട് അതിലേക്ക് വീണ്ടും ബട്ടർ ചേർത്ത് കൊടുത്ത് ഈ ബട്ടർ ചേർത്ത് കഴിഞ്ഞ് നല്ലപോലെ കുഴഞ്ഞു കിട്ടി കഴിയുമ്പോൾ മാവുപോലെ കുഴച്ചെടുക്കുക
അതിനുശേഷം പരത്തിയെടുക്കുക ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് പരത്തി മാവിനെ വെച്ചുകൊടുത്ത് ഒരു ബൗൾ പോലെ ആക്കി അതിനുള്ള മിക്സ് വച്ചുകൊടുത്ത് അതിനു മുകളിലായി രണ്ടുമൂന്ന് ലേറ്റ് ആയിട്ട് ഈ ഒരു മാവിന്റെ സ്ട്രിങ് പോലെ വെച്ചുകൊടുക്കാം അതിനുശേഷം ബേക്ക് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് നിങ്ങൾക്കവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
Tips In Making cherry pie recipe
- മികച്ച സ്വാദിനായി പുതിയ ചെറി ഉപയോഗിക്കുക
- മാവ് അല്ലെങ്കിൽ ഫില്ലിംഗ് ഓവർമിക്സ് ചെയ്യരുത്
Also Read :ഹോട്ടൽ സ്റ്റൈൽ മീൻകറി വീട്ടിൽ തയ്യാറാക്കാം
ഉച്ചക്ക് ഊണിന് ഉണക്ക മാന്തൾ തോരൻ തയ്യാറാക്കാം