How can easily clean Nonstick pan :നോൺസ്റ്റിക് പാത്രങ്ങളുടെ സ്ഥിരമായിട്ടുള്ള ഒരു പ്രശ്നമാണ് ക്ലീൻ ചെയ്യാതിരിക്കുകയെന്നത് . കരി പിടിച്ചു കഴിഞ്ഞാൽ പിന്നെ ഇതിനെ ക്ലീൻ ചെയ്യുകയെന്നത് വലിയ കഷ്ടമാണ് ഇത് നമുക്ക് അടയ്ക്കാം സൃഷ്ടിക്കുന്ന വിഷമം വലുതാണ് . നോൺസ്റ്റിക് പാത്രങ്ങൾ നമുക്ക് ഇതുപോലെതന്നെ കരിപിടിക്കുമ്പോൾ പെട്ടെന്ന് മാറ്റിയെടുക്കുന്നതിനോട് ചെറിയ കാര്യങ്ങൾ മാത്രം ചെയ്താൽ മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ
നോൺസ്റ്റിക് പത്രങ്ങൾ കൈപിടിച്ചിട്ടുണ്ടെങ്കിൽ അതിനുമുകളിൽ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത് അതിലേക്ക് നമുക്ക അതിലേക്ക് ആവശ്യത്തിന് ചെറുനാരങ്ങ നീര് കൂടി ഒഴിച്ചുകൊടുക്കുക അതിനുശേഷം നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് സമയം ഇതൊന്നു തൊടാതെ മാറ്റിവയ്ക്കുക
അതിനുശേഷം ഒരു സ്ക്രബ് കൊണ്ട് നല്ലപോലെ ഉരച്ചു കഴുകിയാൽ മാത്രം മതി വളരെ പെട്ടെന്ന് ക്ലീൻ ചെയ്യാൻ പറ്റിയ ഒന്നാണ് ഈ ഒരു ടിപ്പ് ഇത് നമുക്ക് വളരെയധികം ഉപകാരപ്പെടും എല്ലാ വീടുകളും പാത്രങ്ങളും പുതിയത് പോലെ തന്നെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും എല്ലാ ദിവസവും നമുക്ക് ചെയ്തെടുക്കാൻ സാധിക്കും
ഇനി ഇത്രതന്നെ നമുക്ക് ടെൻഷൻ ആവേണ്ട ആവശ്യമില്ല ബേക്കിംഗ് സോഡയും നാരങ്ങാനീര് മാത്രം മതി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
Also Read :ദോശമാവ് അധികമായി പുളിക്കുന്നോ ?ഇക്കാര്യം വീട്ടിൽ ശ്രദ്ധിക്കാം