കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാം
About Thattukada Special Cauliflower fry
കോളിഫ്ലവർ ഇതുപോലെ ഫ്രൈ ചെയ്തു കഴിഞ്ഞാൽ വെറുതെ കഴിച്ചു തന്നെ തീർക്കും, അത്രക്കും രുചികരമാണ്.ഈ രുചിയിൽ ഉണ്ടാക്കി നോക്കാം, വീട്ടിലും. കുറച്ചു കാര്യങ്ങൾ കുറച്ച് സമയം കൊണ്ട് ദേ മനസ്സിൽ മായാത്ത രുചിയിൽ വിഭവം റെഡി.
Ingredients Of Thattukada Special Cauliflower fry
- കാശ്മീരി ചുവന്ന മുളക് – 3 ടീസ്പൂൺ
- നാരങ്ങ നീര് – 2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- തക്കാളി – 4 ടീസ്പൂൺ
- സോയ സോസ് – 1 ടീസ്പൂൺ
- പെരുംജീരകം പൊടി – 1.1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ചിക്കൻ മസാല – 1 ടീസ്പൂൺ
- അരിപ്പൊടി – 1/2 കപ്പ്
- കോൺ ഫ്ലോർ – 3/4 കപ്പ്
- എണ്ണ
- പച്ചമുളക് – 6
- കറിവേപ്പില
- ഉപ്പ്
Learn How to make Thattukada Special Cauliflower fry
കോളിഫ്ലവർ ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചു നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ആദ്യം നമുക്ക് ഒരു പാത്രം വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കോളിഫ്ലവർ അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ചെടുക്കുക ഒരുപാട് വെന്തു കുഴഞ്ഞു പോകേണ്ട ആവശ്യമില്ല. അതിനുശേഷം വെള്ളം മുഴുവനായിട്ടും കളഞ്ഞു ഒന്നുകൂടി കോളിഫ്ലവർ കഴുകിയതിനുശേഷം ഇനി അതിലേക്ക് നമുക്ക് ആവശ്യത്തിന് കോൺഫ്ലവറും ഒപ്പം മഞ്ഞൾപൊടിയും മുളകുപൊടിയും ഗരം മസാല കായപ്പൊടി എന്നിവ ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് നമുക്ക് കുറച്ച് അരിപ്പൊടിയും ചേർത്ത് നല്ലപോലെ ഒന്ന് കൈ കൊണ്ട് കുഴച്ചെടുത്തു മുളക് പൊടിയും സാധാരണ മുളകുപൊടിയും ചേർത്ത് കൊടുക്കുക.
നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കൈകൊണ്ട് മിക്സ് ചെയ്തെടുക്കുക കുറച്ചു വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാം അതിനുശേഷം അടുത്തതായി ഇതിനെ നമുക്ക് നല്ലപോലെ കുറച്ചു നേരം ഒന്ന് മിക്സ് ചെയ്തു വെച്ചതിനുശേഷം ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തത് കഴിയുമ്പോൾ അതിലേക്ക് കോളിഫ്ലവർ നല്ലപോലെ വറുത്തെല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്രിസ്പി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും, തയ്യാറാക്കുന്ന വിധം വീഡിയോയിൽ കൂടി കാണാം.
Tips In Making Thattukada Special Cauliflower fry
- മുളകുപൊടി നിങ്ങളുടെ സുഗന്ധവ്യഞ്ജന നിലയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക
- തട്ടുകട സ്വാദിനായി ഒരു നുള്ള് അസാഫോറ്റിഡ ചേർക്കുക
- കേരള രുചിക്കായി വെളിച്ചെണ്ണ ഉപയോഗിക്കുക
- അരിഞ്ഞ ഉള്ളി, കുക്കുമ്പർ കഷണങ്ങൾ, അല്ലെങ്കിൽ ചട്ണി എന്നിവ ഉപയോഗിച്ച് വിളമ്പുക
Also Read :ഉള്ളി തീയൽ തയ്യാറാക്കാം