കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ കൊടുക്കാൻ പറ്റുന്ന രുചികരമായ ഒരു ലഡു തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടം ആവുകയും ചെയ്യും ഏതൊരു വിശേഷ ദിവസം വരുമ്പോൾ ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
Ingredients Of Homemade Rice Laddu
- മട്ട അരി – 2 കപ്പ്
- തേങ്ങ – 2 കപ്പ്
- ശർക്കര – 4 ടീസ്പൂൺ
- ഏലക്ക പൊടി – 1/4 ടീസ്പൂൺ
- കശുവണ്ടി 1 കപ്പ്/2
- നെയ്യ് -1 ടീസ്പൂൺ
- ഉപ്പ് – 1 നുള്ള്
നല്ല പോലെ വറുത്തു അതിലേക്ക് ശർക്കര ചേർത്തു കൊടുക്കാം അതിനുശേഷം നല്ലപോലെ വറുത്ത് പൊടിച്ചെടുക്കണം. പൊടിച്ചതിനുശേഷം ഇതിനൊരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു നെയ്യും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ച് എടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വിഭവമാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.വീഡിയോ
Also Read :പച്ചമാങ്ങാ സംഭാരം രുചികരമായി ഇങ്ങനെ തയ്യാറാക്കാം