മീനില്ലാതെ രുചികരമായിട്ടുള്ള മീൻ ഫ്രൈ തയ്യാറാക്കാം
Homemade Recipe :മീൻ ഇല്ലാതെ നല്ല രുചികരമായിട്ടുള്ള മീൻ ഫ്രൈ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മീൻ ഫ്രൈ നമുക്ക് കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നും പക്ഷേ ഇത് ഒരു വെജിറ്റബിൾ വെച്ചിട്ടുള്ള ഫ്രൈ ആണ് പക്ഷേ മീൻ അതുപോലെതന്നെ നമുക്ക് കഴിക്കാൻ സാധിക്കുകയും ചെയ്യും.
ആവശ്യമായ ചേരുവകൾ
- വാഴപ്പഴം-2
- ഷാലോട്ടുകൾ
- ഇഞ്ചി- 1കഷ്ണം
- വെളുത്തുള്ളി- 7
- പെരും ജീരകം-1 ടീസ്പൂൺ
- ജീരകം
- പച്ചമുളക്
- കാശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
- ചുവന്ന മുളക് പൊടി- 3/4 ടീസ്പൂൺ
- മഞ്ഞൾ പൊടി-1/4 ടീസ്പൂൺ
- മല്ലിപ്പൊടി-1/2 ടീസ്പൂൺ
- കുരുമുളക് പൊടി-1/4 ടീസ്പൂൺ
- അരിപ്പൊടി- 2 ടീസ്പൂൺ
- നാരങ്ങ
- ഉപ്പ്, കറിവേപ്പില
- വെളിച്ചെണ്ണ
- അരി
- വെള്ളം
തയ്യാറാക്കുന്ന രീതി
- ആദ്യമായിട്ട് വാഴക്ക തോല് കളഞ്ഞ് എടുക്കുക അതിനുശേഷം ഇതിനെ ഒന്ന് നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക നല്ല ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് നമുക്ക് ചോറിന്റെ കൂടെ ഏതുസമയത്ത് വേണമെങ്കിലും കഴിക്കാൻ സാധിക്കും.
- അടുത്തതായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കണം മഞ്ഞൾപൊടി മുളകുപൊടി കാശ്മീരി മുളകുപൊടി ആവശ്യത്തിന് ഗരം മസാല അതിലേക്ക് കുരുമുളകുപൊടി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചതിനു ശേഷം നല്ലപോലെ ഈ ഒരു വാഴക്കയിലേയ്ക്ക് തേച്ചുപിടിപ്പിക്കുക.
- അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് വാഴയ്ക്ക് നിർത്തി കൊടുത്ത് കുറച്ച് കറിവേപ്പില ഇട്ടുകൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ ഒന്നും കിട്ടണം മൊരിഞ്ഞു വന്നതിനുശേഷം മാത്രമേ എടുക്കാൻ പാടുള്ളൂ.
- ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഫ്രൈയാണിത് ചോറിന്റെ കൂടെയും വെറുതെയും ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് സാധാരണ നമ്മൾ മീൻ ഫ്രൈ കഴിക്കുന്ന പോലെ തന്നെ ഒരു സ്വാദ് ഉണ്ട് ഇതിലും കിട്ടുക അതിനൊരു കാരണമുണ്ട് എന്തൊക്കെയാണെന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
Also Read :രുചികരമായ തേങ്ങ വട തയ്യാറാക്കാം