സോഫ്റ്റ് ഉണ്ണിയപ്പം വീട്ടിലും തയ്യാറാക്കാം

About Homemade Perfect Unniyappam Recipe

ഉണ്ണിയപ്പം വീട്ടിൽ ഉണ്ടാക്കിയാലും, ഇനി അത് ഒരിക്കലും കട്ടിയായി പോവുകയില്ല. ഒരിക്കലും സോഫ്റ്റ്നസ് മാറുകയും ഇല്ല. ഇങ്ങനെ തയ്യാറാക്കി എടുക്കുന്നത് നമ്മൾ പറയുമ്പോൾ തന്നെ ആരും വിശ്വസിക്കില്ല. കാരണം വീട്ടിൽ ഉണ്ടാക്കുന്ന ഉണ്ണിയപ്പം ഒരിക്കലും സോഫ്റ്റ് ആയിട്ട് കിട്ടാറില്ല എന്നാണ് എല്ലാവരും പറയുന്നത് അതുപോലെതന്നെ അത്രയും രുചികരമായി കിട്ടുന്നതിന് നമ്മൾ എന്തൊക്കെ ചെയ്യണമെന്ന് അറിയാം.പഴം ചേർക്കാതെ ഉണ്ണിയപ്പം ഉണ്ടാക്കിയാൽ എങ്ങനെ സോഫ്റ്റ് ആയി വരും അതുപോലെ തന്നെ കുറെ നാൾ സൂക്ഷിച്ചുവയ്ക്കാൻ എന്ത് ചെയ്യണം ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ഉള്ള സംശയമാണ്. എല്ലാം വിശദമായി അറിയാം

Ingredients Of Homemade Perfect Unniyappam Recipe

  • പച്ച അരി: 3 കപ്പ്
  • ശർക്കര 450 ഗ്രാം (വെള്ളം- 3/4 കപ്പ്)
  • ഏത്തപ്പഴം ചെറുത് 6 (300 ഗ്രാം)
  • ഉപ്പ് 2 നുള്ള്
  • ഏലയ്ക്ക പൊടി: 1.1/4 ടീസ്പൂൺ
  • ജീരകപ്പൊടി – 3/4 ടീസ്പൂൺ
  • ഗോതമ്പ് മാവ് അല്ലെങ്കിൽ മൈദ – 4.1/2 ടീസ്പൂൺ
  • വറുത്ത തേങ്ങ (തേങ്ങാ കൊത്ത്) – 6 ടീസ്പൂൺ
  • കറുത്ത എള്ള് – 3/4 ടീസ്പൂൺ
  • വെള്ളം
  • എണ്ണ
Homemade Perfect Unniyappam Recipe
Homemade Perfect Unniyappam Recipe

Learn How to make Homemade Perfect Unniyappam Recipe

ആദ്യമേ അരി നല്ലപോലെ കുതിർത്തതിനു ശേഷം വെള്ളം മുഴുവനായിട്ടും കളഞ്ഞു മിക്സഡ് ജാറിലേക്ക് ഇട്ടു കൊടുത്തു ഒപ്പം തന്നെ ശർക്കരപ്പാനിയും ഏലക്കയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഴവും ചേർത്ത് കൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഏലക്ക പൊടിയും കൂടി ചേർത്ത് വേണം അരച്ചെടുക്കേണ്ടത്. ഇങ്ങനെ അരച്ചെടുത്ത ശശി ഇതൊരു പാത്രത്തിലേക്ക് ഒഴിച്ചു നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ,അതാണ് ഈ ഒരു ഉണ്ണിയപ്പം.

മൃദുവായി കിട്ടുന്നതിനായിട്ട് ഇതിലേക്ക് നമുക്ക് കുറച്ച് നെയ്യ് കൂടി ചേർത്തു കൊടുക്കണം അതുപോലെ തന്നെ നെയ്യ് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങ കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഉണ്ണിയപ്പം ചട്ടിയിലേക്ക് എണ്ണ ഒഴിച്ചതിനു ശേഷം ഇതിലേക്ക് നമുക്ക് ഒഴിച്ച് വേകിച്ചു എടുക്കാവുന്നതാണ്. കുറെ നാളത്തെ സൂക്ഷിക്കുന്നതിനായി പഴം മാത്രം ഇത് ഒന്ന് മാറ്റിയാൽ മതി,പകരം അര സ്പൂൺ സോഡ പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി ഉണ്ണിയപ്പം ഉണ്ടാക്കുന്നത് അറിയുവാൻ വീഡിയോ മുഴുവൻ കാണണം.

Tips to make Homemade Perfect Unniyappam Recipe

  • പുതിയതും നല്ലതുമായ അരിപ്പൊടി ഉപയോഗിക്കുക.
  • ശർക്കരയുടെ അളവ് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ക്രമീകരിക്കുക.
  • ഉപയോഗിക്കുന്ന മാവ് ഓവർമിക്‌സ് ചെയ്യരുത്.
  • തയ്യാറാക്കുന്ന സമയം ജലാംശം തുല്യമായി അനുവദിക്കുന്നതിന് കുഴെച്ചതുമുതൽ ശ്രദ്ധിക്കുക
  • ശരിയായ അളവിൽ വെള്ളം ഉപയോഗിക്കുക.
  • പരമാവധി ഇടത്തരം ചൂടിൽ വേവിക്കുക.

Also Read these articles :പഞ്ഞിപോലെ സോഫ്റ്റ്‌ നെയ്യപ്പം വീട്ടിലും തയ്യാറാക്കാം

സോഫ്റ്റ്‌ പാലപ്പം വീട്ടിൽ തയ്യാറാക്കാം

You might also like