പാൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കാം
About Homemade Paal kozhukkattai Recipe
നമുക്ക് പലതരത്തിലുള്ള കൊഴുക്കട്ടകൾ പരിചിതമുണ്ട് പക്ഷെ പാൽകൊഴുക്കട്ട നമ്മൾ ഉണ്ടാക്കുമ്പോൾ ചിലപ്പോൾ ഒക്കെ പാളി പോകാറുണ്ട് അതിനു കാരണം നമ്മൾ അത് ചേർക്കുന്ന ചേരുവകളും കുഴക്കുന്ന രീതിയും ഒക്കെ മാറുന്നത് കൊണ്ടാണ് അതിനായിട്ട് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ചില കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് അങ്ങനെ ചേർക്കുന്ന ഒന്നാണിത്. ഈ കൊടുക്കട്ട ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് എന്തൊക്കെ ചെയ്യണം ,അറിയാം
Ingredients Of Homemade Paal kozhukkattai Recipe
- വെള്ളം – 1 കപ്പ്
- നെയ്യ് – 1 ടീസ്പൂൺ
- ഉപ്പ്
- ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാൽ / പശുവിൻ പാൽ – 2 കപ്പ്
- പഞ്ചസാര – 3 ടീസ്പൂൺ
- ജീരകപ്പൊടി – 1/4 ടീസ്പൂൺ
- ഏലക്ക പൊടി – 1/4 ടീസ്പൂൺ
- അരി മാവ് – 1 ടീസ്പൂൺ
- അരിപ്പൊടി – 1 കപ്പ്
Learn How to make Homemade Paal kozhukkattai Recipe
ആദ്യമേ അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് എണ്ണയും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കാൻ തിളച്ച വെള്ളം ഒഴിക്കുന്നതാണ് ഏറ്റവും നല്ലത് ഒഴുകുമ്പോൾ രണ്ടു മിനിറ്റ് വെച്ചതിനു ശേഷം കഴിക്കുന്നതാണ് ഏറ്റവും നല്ലത് കൈ പൊള്ളാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്
അതിനുശേഷം ചെറിയ ഉരുളകൾ എടുത്തതിനു ശേഷം തയ്യാറാക്കാൻ ആയിട്ട് ആവശ്യത്തിന് പാലൊഴിച്ചതിനു ശേഷം പാല് നല്ല പോലെ തിളച്ചു കഴിയുമ്പോൾ അതിലെ കുറച്ച് അരിപ്പൊടി ചേർത്ത് വീണ്ടും അത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള കൊഴുക്കട്ട ചേർത്ത് കൊടുക്കുക. അതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ഏലക്കപ്പൊടിയും കുറച്ച് കുങ്കു ചേർത്ത് കൊടുത്ത നല്ലപോലെ തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.വീഡിയോ കൂടി കാണുക
Also Read :ഈ രുചി മറക്കില്ല,ലഡു വീട്ടിൽ തയ്യാറാക്കാം